"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ നേഴ്സമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ നേഴ്സമ്മ (മൂലരൂപം കാണുക)
15:40, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നേഴ്സമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Vgragvtlps (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
എന്റെ | എന്റെ അമ്മയെക്കുറിച്ചുള്ള ഓർമകൾ ലാപ്ടോപ്പിലും ഫോണിലും മാത്രമാണ്. എന്നെ പ്രസവിച്ചിട്ട് അമ്മ പോയതാണ്. അച്ഛനും മുത്തച്ചനും മാത്രമാണ് എന്റെ ലോകം. എല്ലാ ദിവസങ്ങളിലും വിളിക്കും. സംസാരിക്കും. ചിരിക്കുകയും കരയുകയും കളിപ്പിക്കുകയും ചെയ്യും. എന്നാൽ കുറച്ചു ദിവസങ്ങളായി അമ്മ ഒരു പ്ലാസ്റ്റിക് കൂട്ടിലിരുന്നാണ് സംസാരിക്കാറുള്ളത്. അമ്മയുടെ മുഖം പോലും കാണുവാൻ കഴിയുന്നില്ല. സങ്കടമാണോ സന്തോഷമാണോ മുഖത്ത് എന്ന് അറിയുവാൻ കഴിയുമായിരുന്നില്ല. അച്ഛനോട് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു കൊറോണ എന്ന ഒരസുഖം വന്നിട്ടുണ്ട്. അത് ലോകമാകെ പടർന്നു പിടിക്കുകയാണ്. മരണം വരെ സംഭവിക്കാം. കോറോണയോ!അത് എന്താണ്. അതിനെന്തിനാണ് അമ്മ പ്ലാസ്റ്റിക് കവറിൽ ഇട്ടിരിക്കുന്നത്. അമ്മ ജർമനിയിൽ പോയിട്ട് 6 വർഷമായി ഇതുവരെ ഇങ്ങോട്ട് വരാൻ കഴിഞ്ഞില്ലേ. വിഷുവിനു വരാൻ ഇരിക്കുകയായിരുന്നു. അപ്പോഴാണ് കൊറോണ വന്നത്. അച്ഛൻ പറഞ്ഞു പേടിക്കാനൊന്നുമില്ല. പക്ഷേ അകലം പാലിക്കുയും മാസ്ക് ധരിക്കുകയും കൈ ഇടവിട്ട് സോപ്പിട്ടു കഴുകുകയും ചെയ്താൽ കൊറോണയെ നമുക്ക് തോല്പിക്കാം. എന്തായാലും അമ്മ ചെയ്യുന്ന പ്രവർത്തിയിൽ ഞാൻ അഭിമാനിക്കുന്നു. ഞാൻ വലുതാകുമ്പോൾ ഒരു നേഴ്സ് ആകും. അമ്മ വരുമ്പോൾ ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ദൈവമേ കൊറോണ എളുപ്പം മാറിയാൽ മതിയായിരുന്നു. എനിക്ക് എന്റെ അമ്മയെ പെട്ടെന്ന് കാണാൻ കഴിയണേ. .... - | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആരാധ്യ ബിനീഷ് | | പേര്= ആരാധ്യ ബിനീഷ് |