"വയല എൻ.വി.യു.പി.എസ്./അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണക്കാലത്തെ കൂട്ടുകൂടൽ |കൊറോണക്കാലത്തെ കൂട്ടുകൂടൽ ]]
*[[{{PAGENAME}}/ഏകാന്തശിശിരം|ഏകാന്തശിശിരം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണക്കാലത്തെ കൂട്ടുകൂടൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   ഏകാന്തശിശിരം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
സ്കൂൾ പെട്ടെന്ന് അടച്ച വിഷമത്തിലായിരുന്നു മിന്നു. കൂട്ടുകാരെയുമോർത്ത് വീടിൻറെ പൂമുഖത്ത് പോയി ഇരുന്നു അവൾ. പെട്ടെന്ന് തൻറെ പിന്നിൽ നിന്നും കിളിയൊച്ചകേൾക്കുന്നതുപോലെ തോന്നി മിന്നുവിന്. വീടിൻറെ മുറ്റത്തുള്ള ചെമ്പരത്തിയിൽ തേൻ കുടിക്കാൻ എപ്പോഴും വരുന്ന കൊക്കൻ തേൻകിളിയാണ്. കുറച്ചു നാരുകളും മറ്റും കൊണ്ട് ഇടയ്ക്കിടയ്ക്ക് ചെമ്പരത്തിയിൽ നിന്നും വരാന്തയിലെ തൂണിന്റെ അടുത്തുള്ള കൊളുത്തിലേക്ക് പറന്നു വരുന്നുണ്ട്. അവൾ മെല്ലെ അവിടെ ചെന്നു. അവൾ  അമ്മയെവിളിച്ച് ആ കിളി എന്തുചെയ്യുകയാണെന്ന് ചോദിച്ചു. അപ്പോൾ അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു "മോളെ അതിവിടെ കൂടുകൂട്ടുകയാണ്". ഇതു കേട്ട മിന്നുവിൻറെ സങ്കടം പമ്പകടന്നു. പിന്നെ അവൾ ഓരോ ദിവസവും കിളിയമ്മ കൂടുണ്ടാക്കുന്നത് നിരീക്ഷിച്ചുകൊണ്ടിരുന്നു. ദിവസങ്ങൾ കടന്നു പോയതറിഞ്ഞില്ല. അങ്ങനെ ഒരാഴ്ചയെടുത്തു കിളി കൂടു പണി തീർക്കാൻ. ഒരു ദിവസം കിളി തീറ്റതേടി പോയ സമയത്ത് മിന്നു അരഭിത്തിയിൽ കയറി എത്തിവലിഞ്ഞുനോക്കി അവൾ അപ്പോൾ കൂടിനകത്ത് രണ്ട് മനോഹരമായ മുട്ടകൾ കണ്ടു. വെളളയിൽ കറുത്ത പുള്ളികളുള്ള രണ്ടെണ്ണം. അവൾ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നിട്ടു പറഞ്ഞു "അമ്മേ കിളി രണ്ടു കുഞ്ഞി മുട്ടകളിട്ടു" ഇതുകേട്ട് അമ്മയ്ക്കും സന്തോഷമായി. ഇപ്പോൾ മിന്നുവിൻറെ ജോലി മുട്ടയെടുക്കാൻ വരുന്ന കാക്കകളേയും മറ്റും അവിടെ നിന്ന് ഓടിക്കുകയാണ്. ഇപ്പോൾ കിളി അധികം പുറത്തേയ്ക്ക് പോകാറില്ല. എപ്പോഴും കൂട്ടിൽ അടയിരിപ്പ് തന്നെ. കുറച്ചുദിവസങ്ങൾ കഴിഞ്ഞു, ഒരു ദിവസം മിന്നുവിന് കൂട്ടിൽ നിന്നൊരൊച്ച കേൾക്കുന്നതുപോലെ തോന്നി. അവൾ പതിയെ അരഭിത്തിയിൽ കയറി നോക്കിയപ്പോൾ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങളായിരിക്കുന്നു. അവയാണ് ശബ്ദമുണ്ടാക്കുന്നത്. അവൾ അമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞു. "അമ്മേ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായി" അമ്മയ്ക്കും സന്തോഷമായി.
കിഴക്ക് ചെന്നിറം പടർന്നു കിളികളുടെ കലപില ശബ്ദങ്ങൾ അയാളെ ഉറക്കത്തിൽ നിന്നുണർത്തി
ഒരു ദിവസം അവൾ കൂടിനരികിൽ നിൽക്കുകയായിരുന്നു. അപ്പോൾ അതാ ഒരു കിളി ചുണ്ടിൽ നിറയെ തേനുമായി വരുന്നു. അവൾക്ക് കാര്യം മനസ്സിലായി "ഇത് അച്ഛൻ കിളിയാണ്" അവൾ മനസ്സിൽ പറഞ്ഞു. അങ്ങനെ എല്ലാദിവസവും അച്ഛൻ കിളി വളരെ ശ്രദ്ധയോടെ കുഞ്ഞുങ്ങൾക്ക് തേൻ കൊണ്ടുകൊടുത്തു. ഒരു ദിവസം കൂട്ടിൽ നിന്ന് ഒച്ചയൊന്നും കേൾക്കാതായപ്പോൾ മിന്നു കൂട്ടിലേക്ക് നോക്കി. അവിടെ ആരും തന്നെയില്ല. അവൾ സങ്കടത്തോടെ അമ്മയുടെ അടുത്തെത്തിയപ്പോൾ അമ്മ പറഞ്ഞു "അത് പറന്നുപോയല്ലേ, സാരമില്ല. അവരിനിയും വരും" മിന്നു ആ കിളികുടുംബം തിരികെ വരുന്ന ദിവസത്തെ വരവേൽക്കാൻ കൊതിയോടെ കാത്തിരുന്നു.
"ഹൊ ഇന്നാണല്ലോ അവർ ഇവിടെ വരുന്നത്. അതും ഈ ശിശിരകാലത്ത്" അയാൾ വൃദ്ധസദനത്തിൻറെ നാലു ചുമരുകൾക്കുമിടയിൽ നിന്ന് ദീർഘനിശ്വാസം ഉ തിർത്തു.അത് ചുമരുകൾക്കുള്ളിൽ തട്ടി പ്രതിധ്വനിച്ചു.
"ഓ.. നിങ്ങൾ എഴുന്നേറ്റോ? ഇന്നല്ലേ നിങ്ങളുടെ മകൻ വരുന്നേ.... അതുകൊണ്ടുതന്നെ നിങ്ങൾ നിങ്ങളുടെ ശരീരം വൃത്തിയാക്കിയിരിക്ക്" നഴ്സിൻറെ ആധിയേകിയതും എന്നാൽ ജീവിത പ്രശ്നങ്ങൾക്കിടയിൽ നട്ടം തിരിയുന്ന ഒരു സ്ത്രീയുടെ മുഖം തെളിഞ്ഞുവന്നു. ആയാൾ തൻറെ നോട്ടം അവരിൽ നിന്നും പിൻവലിച്ച് ഒരു കൊച്ചുകുട്ടിയെപ്പോലെ മുറ്റത്ത് കായ്കൾ നിറച്ചുവച്ച് മന്ദസ്മിതത്തോടെ തന്നെ നോക്കുന്ന ബദാം മരത്തെ കൗതുകത്തോടെ നോക്കി. അയാൾ എഴുന്നേറ്റ് ചെന്ന് ബദാം മരത്തിൻറെ ശിഖരങ്ങളിലും ഇലകളിലും തലോടാൻ തുടങ്ങി. ഒരു കൊച്ചുബാലനെപ്പോലെ........!
അതെ താനിപ്പോൾ ഒരു കൊച്ചുകുട്ടിതന്നെ.....
അച്ഛൻറെ കൈപിടിച്ച് ഒരു കൂട്ടം സംശയങ്ങളുമായി മുന്നോട്ടു കുതിക്കുന്ന ഒരു ആൺകുട്ടി.
"മിസ്റ്റർ വിശ്വനാഥ്, നിങ്ങൾ ഇവിടെ നിൽക്കുകയാണോ?" ഡോക്ടറുടെ മൃദുലശബ്ദം അയാളുടെ കാതുകളിൽ മുഴങ്ങികേട്ടു. പെട്ടെന്ന് അയാൾ പിന്നിലേക്ക് സഞ്ചരിച്ചു. അയാളുടെ ഓർമ്മകൾ വീണ്ടും അകാലസ്മരണകളിലേക്ക് യാത്രതിരിച്ചും. അയാൾ പെട്ടെന്ന് തലതിരിച്ചു.
"മകൻ ഇപ്പോൾ വരും, നിങ്ങൾ തയാറായിക്കൂ"
ഡോക്ടറുടെ കൈകൾ അയാളുടെ തോളിനെ തലോടിയെടുത്തു. പുതിയ മുണ്ടും ഷർട്ടുമിട്ട് അയാൾ തൻറെ മകൻ വരുമെന്ന വിശ്വാസത്താൽ പുഞ്ചിരിച്ചു"
സമയം നീങ്ങിക്കൊണ്ടേയേരുന്നു..... വെയിൽ മങ്ങി ഇനിയും അവൻ വരാത്തതെന്തേ......?
അയാളുടെ മുഖത്ത് ആകാംഷ നിറഞ്ഞുകത്തി. ദൂരെ ബദാംമരം ഇലകൾവർഷിച്ചുകൊണ്ടുനിന്നു ഇലകൊഴിയുന്ന ഈ ശിശിരകാലത്ത് താൻ ഒറ്റയ്ക്കായോ.....?
അതും ഈ ജീവിത  സായന്തനത്തിൽ.........?
{{BoxBottom1
{{BoxBottom1
| പേര്= നീഹാരിക എസ്.വി.
| പേര്= സൂര്യഗായത്രി എസ്.
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     എൻ.വി.യു.പി.എസ്. വയലാ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=       എൻ.വി.യു.പി.എസ്. വയലാ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=40347  
| സ്കൂൾ കോഡ്= 40347
| ഉപജില്ല=  അഞ്ചൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  അഞ്ചൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം  
| തരം=   കഥ   <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ   <!-- കവിത / കഥ  / ലേഖനം -->   
| color= 4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:38, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഏകാന്തശിശിരം

കിഴക്ക് ചെന്നിറം പടർന്നു കിളികളുടെ കലപില ശബ്ദങ്ങൾ അയാളെ ഉറക്കത്തിൽ നിന്നുണർത്തി "ഹൊ ഇന്നാണല്ലോ അവർ ഇവിടെ വരുന്നത്. അതും ഈ ശിശിരകാലത്ത്" അയാൾ വൃദ്ധസദനത്തിൻറെ നാലു ചുമരുകൾക്കുമിടയിൽ നിന്ന് ദീർഘനിശ്വാസം ഉ തിർത്തു.അത് ചുമരുകൾക്കുള്ളിൽ തട്ടി പ്രതിധ്വനിച്ചു. "ഓ.. നിങ്ങൾ എഴുന്നേറ്റോ? ഇന്നല്ലേ നിങ്ങളുടെ മകൻ വരുന്നേ.... അതുകൊണ്ടുതന്നെ നിങ്ങൾ നിങ്ങളുടെ ശരീരം വൃത്തിയാക്കിയിരിക്ക്" നഴ്സിൻറെ ആധിയേകിയതും എന്നാൽ ജീവിത പ്രശ്നങ്ങൾക്കിടയിൽ നട്ടം തിരിയുന്ന ഒരു സ്ത്രീയുടെ മുഖം തെളിഞ്ഞുവന്നു. ആയാൾ തൻറെ നോട്ടം അവരിൽ നിന്നും പിൻവലിച്ച് ഒരു കൊച്ചുകുട്ടിയെപ്പോലെ മുറ്റത്ത് കായ്കൾ നിറച്ചുവച്ച് മന്ദസ്മിതത്തോടെ തന്നെ നോക്കുന്ന ബദാം മരത്തെ കൗതുകത്തോടെ നോക്കി. അയാൾ എഴുന്നേറ്റ് ചെന്ന് ബദാം മരത്തിൻറെ ശിഖരങ്ങളിലും ഇലകളിലും തലോടാൻ തുടങ്ങി. ഒരു കൊച്ചുബാലനെപ്പോലെ........! അതെ താനിപ്പോൾ ഒരു കൊച്ചുകുട്ടിതന്നെ..... അച്ഛൻറെ കൈപിടിച്ച് ഒരു കൂട്ടം സംശയങ്ങളുമായി മുന്നോട്ടു കുതിക്കുന്ന ഒരു ആൺകുട്ടി.

"മിസ്റ്റർ വിശ്വനാഥ്, നിങ്ങൾ ഇവിടെ നിൽക്കുകയാണോ?" ഡോക്ടറുടെ മൃദുലശബ്ദം അയാളുടെ കാതുകളിൽ മുഴങ്ങികേട്ടു. പെട്ടെന്ന് അയാൾ പിന്നിലേക്ക് സഞ്ചരിച്ചു. അയാളുടെ ഓർമ്മകൾ വീണ്ടും അകാലസ്മരണകളിലേക്ക് യാത്രതിരിച്ചും. അയാൾ പെട്ടെന്ന് തലതിരിച്ചു.

"മകൻ ഇപ്പോൾ വരും, നിങ്ങൾ തയാറായിക്കൂ" ഡോക്ടറുടെ കൈകൾ അയാളുടെ തോളിനെ തലോടിയെടുത്തു. പുതിയ മുണ്ടും ഷർട്ടുമിട്ട് അയാൾ തൻറെ മകൻ വരുമെന്ന വിശ്വാസത്താൽ പുഞ്ചിരിച്ചു" സമയം നീങ്ങിക്കൊണ്ടേയേരുന്നു..... വെയിൽ മങ്ങി ഇനിയും അവൻ വരാത്തതെന്തേ......? അയാളുടെ മുഖത്ത് ആകാംഷ നിറഞ്ഞുകത്തി. ദൂരെ ബദാംമരം ഇലകൾവർഷിച്ചുകൊണ്ടുനിന്നു ഇലകൊഴിയുന്ന ഈ ശിശിരകാലത്ത് താൻ ഒറ്റയ്ക്കായോ.....? അതും ഈ ജീവിത സായന്തനത്തിൽ.........?

സൂര്യഗായത്രി എസ്.
7 A എൻ.വി.യു.പി.എസ്. വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ