18,998
തിരുത്തലുകൾ
Mgmhssmndy (സംവാദം | സംഭാവനകൾ) No edit summary |
No edit summary |

വരി 1: | വരി 1: | ||
=='''നിള | =='''നിള നിറഞ്ഞപോൾ'''== | ||
നിളയേ,നിന്നെ നിറഞ്ഞു | നിളയേ,നിന്നെ നിറഞ്ഞു കാണുമ്പോൾ

നിനവിലാകവേ നിറവുകോള്ളുന്നു
| നിനവിലാകവേ നിറവുകോള്ളുന്നു

കനവുപോലാണു തോന്നുന്നതെങ്കിലും
| കനവുപോലാണു തോന്നുന്നതെങ്കിലും

ഹൃദയ | ഹൃദയ തന്ത്രികൾ തുള്ളി തുളുമ്പുന്നു !

അറിയുകയില്ലെനിക്കിനിയുമേറെനാള്<
| അറിയുകയില്ലെനിക്കിനിയുമേറെനാള്<

ജലതരംഗങ്ങൾ നിന്നിൽ തുടിക്കുമോ ?

ഒരിററ് നീരിനായ് | ഒരിററ് നീരിനായ് നിൻ ഹൃദയം

അനുതപിച്ച | അനുതപിച്ച നാളുകൾ ഇനിയും എത്തീടാം

അറിയുക നീ | അറിയുക നീ എൻ സഖീ നിന്റെ തീരങ്ങൾ

തളിർത്ത നാമ്പുകൾ നാടിന്റെ മേന്മകൾ

തളിർത്ത നാമ്പുകൾ നാടിന്റെ മേന്മകൾ

തെളിച്ചുവെച്ചോരാവെച്ചമത്രയു
| തെളിച്ചുവെച്ചോരാവെച്ചമത്രയു

തെളിച്ചുഞങൾ നിൻ സഞ്ചാരവീഥിയിൽ !

=='''മഴയും മരവും പരസ്പരം പങ്കുവെയ്ക്കുന്നു'''== | =='''മഴയും മരവും പരസ്പരം പങ്കുവെയ്ക്കുന്നു'''== | ||
ഇലകൾ കൊഴിഞ്ഞു

വിധവയായ് | വിധവയായ് പോയോരെൻ-

പാരിജാത | പാരിജാത പൃക്ഷത്തിൽ

ഇത്തിരിക്കുളിരുള്ള
| ഇത്തിരിക്കുളിരുള്ള

ഒരു കോച്ചുമഴത്തുള്ളി
| ഒരു കോച്ചുമഴത്തുള്ളി

കാലയാമങലിൽ..........

നിറയേപ്പെയ്യുന്ന | നിറയേപ്പെയ്യുന്ന സാന്ത്വനമായവൻ,

വസന്ത പുഷ്ടിയായ്,
| വസന്ത പുഷ്ടിയായ്,

പെയ്തൊഴിഞ്ഞ | പെയ്തൊഴിഞ്ഞ നേരമെൻ,

പാരിജാത | പാരിജാത വൃക്ഷത്തലപ്പിൽ-;

മറന്നിട്ടു പോയൊരു
| മറന്നിട്ടു പോയൊരു

കൊച്ചുമഴത്തുള്ളി.
| കൊച്ചുമഴത്തുള്ളി.

ഈ കൊച്ചുമഴത്തുള്ളിയെന്റെ
| ഈ കൊച്ചുമഴത്തുള്ളിയെന്റെ

മരത്തിന്റെ സൗന്ദര്യത്തെ,
| മരത്തിന്റെ സൗന്ദര്യത്തെ,

മെല്ലെ | മെല്ലെ തൊട്ടുണർത്തി

എന്നെ പിരഞ്ഞുപോയ
| എന്നെ പിരഞ്ഞുപോയ

എന്നെ പിരിഞ്ഞുപോയ..........
| എന്നെ പിരിഞ്ഞുപോയ..........

ഇലകൾ മടങ്ങിയെത്തി,

ഇന്നലെകളുടെ പ്രതീക്ഷയോടെ
| ഇന്നലെകളുടെ പ്രതീക്ഷയോടെ

ഇനിയും.....................
| ഇനിയും.....................

== ''' | == ''' അൽഷിമേഴ്സ്- മറന്ന ലോകം''' == | ||
നിനവുകൾ മറയവേ,വിടചൊല്ലവേ,

മനസ്സിലെമാധവം എങ്ങുപോയി.....?
| മനസ്സിലെമാധവം എങ്ങുപോയി.....?

പിച്ചവെച്ചു നചൊന്നരാ ബാല്യം
| പിച്ചവെച്ചു നചൊന്നരാ ബാല്യം

അച്ഛനെക്കാട്ടിയ അമ്മയെപ്പോലും
| അച്ഛനെക്കാട്ടിയ അമ്മയെപ്പോലും

ഷഷ്ടിയിൽ ഒവ്വൊന്നായ് ഓർക്കവേ

അറിയാതെ ഇടരുന്ന മനമവിടെ !
| അറിയാതെ ഇടരുന്ന മനമവിടെ !

സ്വയം മരന്നുപോകുന്നു | സ്വയം മരന്നുപോകുന്നു ഞാൻ

സ്മരണകൾ നശിച്ചീടുന്നു ഉള്ളിലെ.

എന്നോർമ്മകൾ ആ വ്യാധിയെടുത്തീടുന്നു

പ്രലപനം മാത്രം അതിനുമപ്പുറം
| പ്രലപനം മാത്രം അതിനുമപ്പുറം

ഗതമാത്രയിൽക്കണ്ട സൂര്യതേജസുപോലും

ത്സടുലമെന്നുള്ളിൽ അസ്തമച്ചീടുന്നു.

ഒരു | ഒരു മാരിയിൽ തനിയെ അകപ്പെട്ട

ബാലനായ് | ബാലനായ് ഞാൻ അഴുതിടുന്നു

സ്വയമറിയുന്നു, ഞാനിന്നേവരെ ഗ്രഹിച്ച
| സ്വയമറിയുന്നു, ഞാനിന്നേവരെ ഗ്രഹിച്ച

വസ്തകളാല്ലാം ഒന്നൊന്നായ് അഴിയുന്നു
| വസ്തകളാല്ലാം ഒന്നൊന്നായ് അഴിയുന്നു

പ്രബലമെങ്കിലും എന്നോജസ്സ്, അരികിലെ
| പ്രബലമെങ്കിലും എന്നോജസ്സ്, അരികിലെ

ഊന്നുവടിയിൽ ഒതുങ്ങുന്ന, ദുഃഖവും.

ജീവിതമാകുന്ന വെളിച്ചത്തെ മറയ്ക്കുന്ന
| ജീവിതമാകുന്ന വെളിച്ചത്തെ മറയ്ക്കുന്ന

ഭീദമായ ഇരുട്ടിനെ ഭയക്കുന്നു.
| ഭീദമായ ഇരുട്ടിനെ ഭയക്കുന്നു.

എന്നാകിലും ഓരോ നിനവിന്റെ തുമ്പത്തും
| എന്നാകിലും ഓരോ നിനവിന്റെ തുമ്പത്തും

ഒരു മഞ്ഞുകണംപോലെ ഞാലാശിക്കുന്നു
| ഒരു മഞ്ഞുകണംപോലെ ഞാലാശിക്കുന്നു

ഓർതേതെടുക്കാൻ എളുപ്പമേറിയ ജീവിതം

അതിൽ എന്നുമോർമിക്കും കനവുകൾ
ഒരുവട്ടം ഓർത്തതെല്ലാം ക്ഷണനേരം
കൊണ്ടു മറന്നുപോകുമീ നൊമ്പരം
മാത്രം അവശേഷിച്ചുകൊണ്ടു കേഴുന്നു
ഒന്നുകിൽ എന്നുയിരെടുത്തു നീ മടങ്ങുക
അല്ലകിൽ, ഈ വൃദ്ധതൻ ചിരകാല
സ്മരമകൾ തികികെത്തന്നേക്കുക ! ! ! | |||
<!--visbot verified-chils-> |