എം ജി എം എച്ച് എസ് എസ് മാനന്തവാടി/കഥകൾ (മൂലരൂപം കാണുക)
09:42, 6 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2010തിരുത്തലിനു സംഗ്രഹമില്ല
Mgmhssmndy (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ഒരു പകല്‍കൂടി അസ്തമയസൂര്യന്‍ എരി…) |
Mgmhssmndy (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
''' ഒരു പകല്‍കൂടി''' | |||
അസ്തമയസൂര്യന്‍ എരിഞ്ഞുണങ്ങന്നു ആര്‍ത്തിരബുന്ന കടലിന്റെ ആവനാഴിലേ ശരങ്ങള്‍ക്ക് | |||
മങ്ങലേക്കുന്നു. | |||
ബലിക്കാക്കകള്‍ കൂടു തേടി പറക്കുമ്പോള്‍ അയാള്‍ തന്റെ | |||
ദൃഷ്ടിക്ക് വിഘ്നംവരുത്തിയില്ല.മേഘജാലങ്ങളുടെ സൂര്യകാന്തി അണയുകയാണ് ഇനി...... അന്ധകാരത്തിന്റെ ലോകം.നക്ഷത്രങ്ങള്‍ മിഴി | ദൃഷ്ടിക്ക് വിഘ്നംവരുത്തിയില്ല.മേഘജാലങ്ങളുടെ സൂര്യകാന്തി അണയുകയാണ് ഇനി...... അന്ധകാരത്തിന്റെ ലോകം.നക്ഷത്രങ്ങള്‍ മിഴി | ||
തുറക്കുന്നത്. ഇനിയാണ്........... മറഞ്ഞുപോകുന്ന ജീവിതനാളുകളെ അയാള്‍ | തുറക്കുന്നത്. ഇനിയാണ്........... മറഞ്ഞുപോകുന്ന ജീവിതനാളുകളെ അയാള്‍ | ||
വരി 7: | വരി 10: | ||
ഏകാന്തമായ മനസ്സിന് ക്ഷതമേല്‍ക്കാതിരിക്കാന്‍ അയാള്‍ ഉരുവിട്ടു....... | ഏകാന്തമായ മനസ്സിന് ക്ഷതമേല്‍ക്കാതിരിക്കാന്‍ അയാള്‍ ഉരുവിട്ടു....... | ||
മാധവനിങ്ങനെയാണ് എല്ലാം ഉള്ളിലൊതുക്കും. പറയാനാരുമില്ലല്ലോ ! | മാധവനിങ്ങനെയാണ് എല്ലാം ഉള്ളിലൊതുക്കും. പറയാനാരുമില്ലല്ലോ ! | ||
ജീവിതം തനിക്ക് നല്‍കിയിട്ടുള്ളത് വ്യാഥികള്‍ മാത്രമാണ്, ആദ്യം | |||
അച്ഛനമ്മമാര്‍.പാവങ്ങള്‍ ! അവര്‍ ഒന്നും തന്നില്‍ നിന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ വേണ്ടതിലധികം താന്‍ കൊടുത്തികുന്നു!. | അച്ഛനമ്മമാര്‍.പാവങ്ങള്‍ ! അവര്‍ ഒന്നും തന്നില്‍ നിന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ വേണ്ടതിലധികം താന്‍ കൊടുത്തികുന്നു!. | ||
റിസള്‍ട്ടുകള്‍ ഒന്നൊന്നായി വരുമ്പോഴും മുടക്കിയ പണത്തിന് ലാഭം കിട്ടാതെ അവര്‍ വിഷമിച്ചിരിക്കാം ! വിദ്യഅഭ്യസിച്ചു,ആ ഒരു സമ്പാദ്യം | റിസള്‍ട്ടുകള്‍ ഒന്നൊന്നായി വരുമ്പോഴും മുടക്കിയ പണത്തിന് ലാഭം കിട്ടാതെ അവര്‍ വിഷമിച്ചിരിക്കാം ! വിദ്യഅഭ്യസിച്ചു,ആ ഒരു സമ്പാദ്യം |