ഉള്ളടക്കത്തിലേക്ക് പോവുക

"ഫലകം:മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48303 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48303 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മഹാമാരി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 16: വരി 16:
  നമ്മുടെ രക്ഷക്കായ്  നമ്മൾ തന്നെ   
  നമ്മുടെ രക്ഷക്കായ്  നമ്മൾ തന്നെ   
  വൈറസ് കൊറോണയെ അകറ്റിടേണം  
  വൈറസ് കൊറോണയെ അകറ്റിടേണം  
 
</poem> </center>
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ഷാമിൽ വി   
| പേര്=ഷാമിൽ വി   

13:58, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

അഖിലം വിറക്കുന്നു കൊറോണ തൻ ഭീതിയിൽ
 ജനങ്ങൾ ഒതുങ്ങുന്നു വീടിന്റെ ഉള്ളിൽ
ചൈനയിൽ നിന്നു വന്ന മഹാമാരി
നാശം വിതച്ചു ലോകമാകെ
 മണിക്കൂറിനുള്ളിൽ നൂറിലേറെ
 മരണം പൊഴിഞ്ഞു നഗരമാകെ
കൊറോണയിൽ നിന്നു രക്ഷ നേടാൻ
 സോപ്പിട്ട് കൈകൾ കഴുകിടേണം
മാസ്ക് ധരിച്ച് നടന്നിടേണം
ഒരുമിച്ച് കൂട്ടമായ് നിന്നിടല്ലേ
 നമ്മുടെ രക്ഷക്കായ് നമ്മൾ തന്നെ
 വൈറസ് കൊറോണയെ അകറ്റിടേണം

ഷാമിൽ വി
5TD 4 എ എം എൽ പി സ്കൂൾ ചെമ്മാണിയോട്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=ഫലകം:മഹാമാരി&oldid=941029" എന്ന താളിൽനിന്ന് ശേഖരിച്ചത്