ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ അമ്മ വാത്സല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
173870 (സംവാദം | സംഭാവനകൾ)
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 30: വരി 30:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

13:18, 5 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മ വാത്സല്യം

കാറ്റായ് പുഴയായ്‌ തഴുകിയെത്തും അമ്മവാത്സല്യം
വാനിലെ നക്ഷത്രമായ്‌ മിന്നി നിൽക്കും അമ്മ വാത്സല്യം
മഴയായ് കുളിരായ് ഇളം തെന്നലായ്
ഓടിയെത്തും അമ്മ വാത്സല്യം
നിത്യവും നീലനിലാവായ് കാത്ത് നിൽക്കും സ്നേഹവാത്സല്യം
പൂവായ് പൂന്തേനായ്‌ വിരിഞ്ഞു നിൽക്കും മലരായ്
മാനായ് മയിലായ്‌ കുളിരുണർത്തി
ചെറു പക്ഷിയായി പറന്നുയരും
നിനവായ് കോരിയെടുക്കും അമ്മവാത്സല്യം
മഴത്തുള്ളിയായ് മഞ്ഞു തുള്ളിയായി തുയിലുണർത്തും
മണിമുകിലായ് നീലാകാശമായ്‌ ഓടിയെത്തും അമ്മ വാത്സല്യം
സ്നേഹവാത്സല്യം
ഈ കൊറോണ നാളിൽ നേടി ഞാൻ അമ്മ വാത്സല്യം

രേവതി
7 എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത