"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 41: | വരി 41: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പരയ്ക്കാട്ട് കാവില്‍, വടക്കോട്ട് നോക്കി ചിരം വാഴുന്ന പരാശക്തിസ്വരൂപിണിയും; | |||
സര്വ്വൗഷധവാഹിയായ മരുത്വാമലയില്‍ നിന്ന് ഉതിര്‍ന്നുവീണ വീഴുമലയും | |||
കാവല്‍ക്കാരാകുന്ന, കാവുകളുടെ നാട്ടില്‍, | |||
വിദ്യയുടെ മൃതസഞ്ജീവനിയുമേേന്തി | |||
യശസ്സിന്ടെ മഹാസൗധങ്ങളിലേയ്ക്ക് ചേക്കേറാന്‍ തുടിക്കുന്ന സരസ്വതീനിലയം............... | |||
യശഃശ്ശരീരനായ കെ. സി. പഴനിമല അവര്‍കള്‍ | |||
1963- ല്‍ നാടിനുവേണ്ടി സമര്‍പ്പിച്ച അറിവിന്ടെ കേദാരം............ | |||
പാമരനെ പണ്ഡിതനാക്കിയ കാളിയെപ്പോലെ | |||
ജ്ഞാനേഷുക്കള്‍ക്ക് ജാതിമതവര്‍ഗ്ഗഭേദമെന്യെ | |||
അറിവിന്ടെ തിരിനാളം പകര്‍ന്നു നല്‍കുന്ന പുണ്യക്ഷേത്രം.......... | |||
"കെ. സി. പഴനിമല ഹയര്‍ സെക്കണ്ടറി സ്കൂള്‍" | |||
== ചരിത്രം == | == ചരിത്രം == | ||