ഉള്ളടക്കത്തിലേക്ക് പോവുക

"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/നിശബ്ദതയുടെ കൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16472 (സംവാദം | സംഭാവനകൾ)
No edit summary
Mtjose (സംവാദം | സംഭാവനകൾ)
No edit summary
 
വരി 32: വരി 32:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=mtjose|തരം=കവിത}}

18:53, 5 മേയ് 2020-നു നിലവിലുള്ള രൂപം

നിശബ്ദതയുടെ കൊലയാളി

അട്ടഹാസങ്ങളില്ലാതെ
ഗർജനങ്ങളില്ലാതെ
ഒരു നനുത്ത കാറ്റിനെപ്പോൽ
ഭൂമിതൻ വിരിമാറിൽ
പാറി നടക്കുമീ വിരുതൻ
പിടിതാരതങ്ങു നീ...
പിടിച്ചെടുക്കുവതെന്തു നീ
ഇങ്ങിത്ര ദൂരത്തു വന്നല്ലോ...
നീ ആരെന്നറിയാൻ കൊതിക്കുന്നു
അറിഞ്ഞീല എങ്കിലും പരിഭവമില്ല
തിരിച്ചു വരാത്തുയരങ്ങളിലേക്കു
പോകുമോ നീ കുട്ടുകരാ...
പോകുമോ നീ കുട്ടുകരാ...

 

ആദിത്ത് വി
V A എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത