"ഗവ.എൽ.പി.എസ്. അടൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1പരിസ്ഥിതി    <!-- തലക്കെട്ട് - സമചിഹ്നത്തിനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1പരിസ്ഥിതി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
{{BoxTop1
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| തലക്കെട്ട്=    പരിസ്ഥിതി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാട് ആണ് പരിസ്ഥിതി.  പരിസ്ഥിതിയിൽ അനവധി ജീവജാലങ്ങളും ജന്തുക്കളും സസ്യങ്ങളും ജീവിക്കുന്നു. അവയെ  സംരക്ഷിക്കേണ്ട ചുമതല നമ്മൾ ഓരോരുത്തർക്കും ഉണ്ട്.  പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ യ്ക്ക് താളം തെറ്റുമ്പോൾ ആണ് പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നത്. വെള്ളപ്പൊക്കം വരൾച്ച തുടങ്ങിയവയെല്ലാം തന്നെ.... പക്ഷേ ഇപ്പോൾ നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വിപത്താണ് കോവിഡ് 19..... ഈ രോഗം വരാതിരിക്കാൻ നമ്മൾ സാമൂഹിക അകലം പാലിക്കുക എന്നതാണ് അതോടൊപ്പംതന്നെ കൈകൾ  വൃത്തിയായി കഴുകുക. അതുപോലെതന്നെ വ്യക്തി ശുചിത്വം പാലിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ഇവയെല്ലാമാണ്. ഇനി വരാൻ പോകുന്നത് മഴക്കാലമാണ് സാംക്രമിക രോഗങ്ങൾ വരാതിരിക്കാൻ വൃത്തിയായി സൂക്ഷിക്കണം പനി എലിപനി തുടങ്ങിയവയാണ് ഈ മഴക്കാല രോഗങ്ങൾ പ്രധാനപ്പെട്ടത് വരാതിരിക്കുന്നതിന് നമ്മുടെ ചുറ്റുപാടുകൾ വളരെ വൃത്തിയായി സൂക്ഷിക്കണം വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യണം.......

11:50, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

  പരിസ്ഥിതി   

കെവിൻ
3 A ഗവ.എൽ.പി.എസ്. അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം