"എ.എൽ.പി.എസ് അയനിക്കോട്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മറക്കല്ലെ മനുഷ്യ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്=  മറക്കല്ലെ മനുഷ്യ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വൈറസ്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
പ്രകൃതി എത്ര സുന്ദരമാണ്
വൈറസിൽ വീരനായ് വന്നൊരാ
കാറ്റിലുലയുന്ന മരച്ചില്ലകളും
വൈറസ്......
പൂത്തുലഞ്ഞുനിൽക്കുന്ന കുറ്റിച്ചെടികളും
കൊറോണ എന്നൊരു പേരുള്ള
തേൻ നുകരുന്ന പൂമ്പാറ്റകളും
വൈറസ്......
മൂളിപ്പറക്കുന്ന കരിവണ്ടുകളും
മനുഷ്യ മനസിലെ ദുഷിച്ച ചിന്തകൾ
തുള്ളിപ്പറക്കുന്ന തുമ്പികളും
വലിച്ചെറി‍ഞ്ഞിടാൻ പഠിപ്പിച്ച
കള കളമൊഴുകും അരുവികളും
വൈറസ്...
നമുക്കാനന്ദം പകരുന്നു
മഹാബലി വാണിടും
വേണ്ടുവോളം
നാടിനെയൊക്കെയും മഹാമാരി
എങ്കിലും മനുഷ്യൻ വെട്ടിനോവിക്കുന്നു
എന്നാക്കി മാറ്റിയ വൈറസ്.....
പ്രാണവായു തരും വൃക്ഷങ്ങളെ
ഒന്നിച്ചെതിർത്തിടാമീ വിപത്തിനെ
കര‍‍ഞ്ഞിടുന്നു ആയിരം പക്ഷികൾ
നമ്മൾക്കൊന്നായ് ശുചിത്വം
കൂടുകൾ നഷട്ടപ്പെട്ട വേദനയാൽ
പാലിച്തിടാം കൂട്ടരെ....
മണ്ണിൽ ചേരാൻ ഇഷ്ട്ടമില്ലാത്ത
നല്ല നാളേക്കായ് ഒന്നിച്ചു കൂടുവാൻ
പ്ലാസ്റ്റിക്ക് എന്ന ക്രൂരനെ
ഇത്തിരി നേരം നാം അകലത്തിൽ
അശ്രദ്ധയോടെ എറിഞ്ഞിടുന്നു
നിന്നിടാം.....
മണ്ണിനു  കാവലാവേണ്ട നാം
വീട്ടിലിരുന്നിട്ട് നാടിനെ രക്ഷിക്കൂ
ഏത് സുഖങ്ങൾക്കിടയിലും നമ്മൾ
അതിജീവിക്കുവാൻ നമുക്കായിടും
ഭൂമിയെ സങ്കടത്തിലാക്കിടല്ലെ
സോദരാ.......
വച്ചുപിടിപ്പിക്കാം ഇനിയുള്ളവർക്കായ്
കരുതിവെക്കാം എല്ലാമെല്ലാം
ഉപയോഗിക്കാൻ പഠിക്കണം നമ്മൾ
ഓരോ തുള്ളിയും ശ്രദ്ധയോടെ
നല്ലൊരു നാളെ പടുത്തുയർത്താം
നന്മയുള്ള മക്കളായ് വളർന്നിടാം
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=   അൻഷിഫ് വി                             
| പേര്=     ഫഹിമ ഷെറിൻ കെ                     
| ക്ലാസ്സ്= നാല്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= നാല്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

11:28, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

വൈറസിൽ വീരനായ് വന്നൊരാ
വൈറസ്......
കൊറോണ എന്നൊരു പേരുള്ള
വൈറസ്......
മനുഷ്യ മനസിലെ ദുഷിച്ച ചിന്തകൾ
വലിച്ചെറി‍ഞ്ഞിടാൻ പഠിപ്പിച്ച
വൈറസ്...
മഹാബലി വാണിടും
നാടിനെയൊക്കെയും മഹാമാരി
എന്നാക്കി മാറ്റിയ വൈറസ്.....
ഒന്നിച്ചെതിർത്തിടാമീ വിപത്തിനെ
നമ്മൾക്കൊന്നായ് ശുചിത്വം
പാലിച്തിടാം കൂട്ടരെ....
നല്ല നാളേക്കായ് ഒന്നിച്ചു കൂടുവാൻ
ഇത്തിരി നേരം നാം അകലത്തിൽ
നിന്നിടാം.....
വീട്ടിലിരുന്നിട്ട് നാടിനെ രക്ഷിക്കൂ
അതിജീവിക്കുവാൻ നമുക്കായിടും
സോദരാ.......
 

ഫഹിമ ഷെറിൻ കെ
നാല് എ എൽ പി എസ് അയനിക്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത