"ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ഞാൻ കൊറോണ. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | ഹായ് എന്നെ നിങ്ങൾക്ക് അറിയുമോ? ചിലർക്ക് അറിയാമായിരിക്കും!ഞാൻ കൊറോണ.ഞാൻ എന്റെ കൊച്ചു കഥ പറയാം. ചൈനയിലാണ് എന്റെ ജനനം. എന്നെ ആർക്കും കാണാൻ കാണാൻ കഴിയില്ല അത്ര കുഞ്ഞാണ്. ചൈനയുടെ ഉത്പന്നങ്ങൾ എല്ലാം പെട്ടന്ന് നശിക്കും എന്ന് അമ്മമാർ പറയാറില്ലേ? എന്നാൽ ഞാൻ അങ്ങനെയൊന്നും നശിക്കില്ല. മൃഗങ്ങളിലും പക്ഷികളിലുമാണ് എന്റെ വാസം. എന്നാൽ ഒരിക്കൽ മൃഗത്തിന്റെ ഉള്ളിൽ വസിക്കുമ്പോൾ ഒരു ചൈനക്കാരൻ എന്നെയും കൂട്ടി മൃഗത്തിനെ കഴിച്ചു. അങ്ങനെ ഞാൻ മനുഷ്യരിൽ എത്തി. ഞാൻ കാരണം കടുത്ത ചുമ, തുമ്മൽ, ശ്വാസ തടസ്സം നേരിട്ട ആ മനുഷ്യൻ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. ഞാൻ അദ്ദേഹത്തെ ചികിതസിച്ച ഡോക്ടറുടെ കൈകളിലേക്ക് കയറി. <br> | ||
ഒരുപാട് കണികകളായി മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക്, ലോകം മുഴുവനും വ്യാപകമായി. Covid 19 എന്നും, മഹാമാരി എന്നും എന്നെ വിളിച്ചു. കുറെ നല്ല ശീലങ്ങൾ ഞാൻ പഠിപ്പിച്ചു. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും, മാസ്ക് ധരിച്ചും എന്നെ അകറ്റി. കുട്ടികളുടെയും മുത്തശ്ശന്മാരുടെയും ശരീരത്തിൽ ഞാൻ വേഗം കഴറിപ്പറ്റി. പക്ഷെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ മാത്രം പിടിച്ചു നിൽക്കാൻ എനിക്കു കഴിഞ്ഞില്ല. അവർ എന്നെ തുരത്തി ഓടിച്ചു. മാസ്ക് ധരിച്ചും, കൈകൾ കഴുകിയും അവരെന്നെ പ്രതിരോധിച്ചു. ഞാൻ ഇനി ഭൂമിയിൽ അധിക കാലം ഉണ്ടാവില്ല. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഫാത്തിമ നഹ്‍ല. കെ കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| വരി 25: | വരി 15: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mohammedrafi| തരം= | {{Verification4|name=Mohammedrafi| തരം= കഥ}} | ||
11:12, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഞാൻ കൊറോണ.
ഹായ് എന്നെ നിങ്ങൾക്ക് അറിയുമോ? ചിലർക്ക് അറിയാമായിരിക്കും!ഞാൻ കൊറോണ.ഞാൻ എന്റെ കൊച്ചു കഥ പറയാം. ചൈനയിലാണ് എന്റെ ജനനം. എന്നെ ആർക്കും കാണാൻ കാണാൻ കഴിയില്ല അത്ര കുഞ്ഞാണ്. ചൈനയുടെ ഉത്പന്നങ്ങൾ എല്ലാം പെട്ടന്ന് നശിക്കും എന്ന് അമ്മമാർ പറയാറില്ലേ? എന്നാൽ ഞാൻ അങ്ങനെയൊന്നും നശിക്കില്ല. മൃഗങ്ങളിലും പക്ഷികളിലുമാണ് എന്റെ വാസം. എന്നാൽ ഒരിക്കൽ മൃഗത്തിന്റെ ഉള്ളിൽ വസിക്കുമ്പോൾ ഒരു ചൈനക്കാരൻ എന്നെയും കൂട്ടി മൃഗത്തിനെ കഴിച്ചു. അങ്ങനെ ഞാൻ മനുഷ്യരിൽ എത്തി. ഞാൻ കാരണം കടുത്ത ചുമ, തുമ്മൽ, ശ്വാസ തടസ്സം നേരിട്ട ആ മനുഷ്യൻ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. ഞാൻ അദ്ദേഹത്തെ ചികിതസിച്ച ഡോക്ടറുടെ കൈകളിലേക്ക് കയറി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ