തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്: സ്നേഹ സമുദ്രമാണെന്റെ അമ്മ കാരുണ്യ വാരിധിയെന്റെ അമ്മ. കുറ്റം …) |
No edit summary |

വരി 1: | വരി 1: | ||
സ്നേഹ സമുദ്രമാണെന്റെ അമ്മ | സ്നേഹ സമുദ്രമാണെന്റെ അമ്മ

കാരുണ്യ വാരിധിയെന്റെ അമ്മ. | കാരുണ്യ വാരിധിയെന്റെ അമ്മ.

കുറ്റം ചെയ്താല്‍ ശാസിക്കുമമ്മ | കുറ്റം ചെയ്താല്‍ ശാസിക്കുമമ്മ

എന്‍ ജീവമാര്‍ഗദര്‍ശിയാണമ്മ. | എന്‍ ജീവമാര്‍ഗദര്‍ശിയാണമ്മ.

എന്‍ കുടുംബത്തിന് ദീപമാണമ്മ | എന്‍ കുടുംബത്തിന് ദീപമാണമ്മ

ദേവീതുല്യമാണെന്നമ്മ. | ദേവീതുല്യമാണെന്നമ്മ.

നേര്‍വഴിയെ നയിക്കുമെന്നമ്മ | നേര്‍വഴിയെ നയിക്കുമെന്നമ്മ

കോഴിക്കു തന് കുഞ്ഞെന്നപോലെ | കോഴിക്കു തന് കുഞ്ഞെന്നപോലെ

ലാളിച്ചീടുമെന്നമ്മ. | ലാളിച്ചീടുമെന്നമ്മ.

പുലര്‍കാലദീപമെന്നമ്മ- | പുലര്‍കാലദീപമെന്നമ്മ-

ദിനവും പ്രകാശിക്കുമെന്നമ്മ. | ദിനവും പ്രകാശിക്കുമെന്നമ്മ.

ജെറിന് ജേക്കബ് | ജെറിന് ജേക്കബ് |