"ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

06:42, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണക്കാലത്ത്

]

നാടുമുഴുവൻ പേടിക്കുന്നു
ലോകം മുഴുവൻ കൊറോണ
നാട്ടിലിറങ്ങി നടക്കല്ലേ
വ്യക്തി ശുചിത്വം പാലിക്കു
കൈകൾ വൃത്തിയായി കഴുകേണം
മുഖത്ത് മാസ്ക് ധരിക്കേണം
ഒറ്റകെട്ടായി പൊരുതിടാം
കൊറോണയെന്ന മഹാമാരി
അതിജീവിക്കാം നാളേക്കായി
ലോകത്തിന്റെ രക്ഷക്കായി
 

അനുശ്രീ എം .എസ്‌
ക്ലാസ് 2 ജി.എൽ.പി.എസ്.മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത