"എസ്. എൻ. ട്രസ്റ്റ്സ് എച്ച്. എസ്. എസ്. ചേളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|SN Trust HSS Chelannur}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചേളന്നൂര്‍
| സ്ഥലപ്പേര്= ചേളന്നൂര്‍
വരി 18: വരി 14:
| സ്കൂള്‍ വെബ് സൈറ്റ്= under construction
| സ്കൂള്‍ വെബ് സൈറ്റ്= under construction
| ഉപ ജില്ല= ചേവായൂര്‍
| ഉപ ജില്ല= ചേവായൂര്‍

‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം

| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 724
| ആൺകുട്ടികളുടെ എണ്ണം= 724
വരി 40: വരി 33:

'''''ശരിയായ അറിവാണ് ജ്ഞാനം...'''

::'''''ശരിയായ അറിവാണ് ജ്ഞാനം...'''

'''''ഈ പ്രപഞ്ചം ഏകമയമായ ചൈതന്യമാണെന്നും,'''''

::'''''ഈ പ്രപഞ്ചം ഏകമയമായ ചൈതന്യമാണെന്നും,'''''

'''''മനുഷ്യനും മനുഷ്യനും തമ്മില്‍ യതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ്'''''

::'''''മനുഷ്യനും മനുഷ്യനും തമ്മില്‍ യതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ്'''''

'''''ശരിയായ അറിവ്..............'''''''.......''ശ്രീ നാരായണ ഗുരു''

::'''''ശരിയായ അറിവ്..............'''''''.......''ശ്രീ നാരായണ ഗുരു''

ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂള്‍സ്, കൊല്ലത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 12 എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന് വിദ്യാലയമാണ് എസ്സ്.എന്‍.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂര്‍.

വരി 75: വരി 68:

==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="11.35918" lon="75.810696" zoom="17" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri
11.357739, 75.810385, SN Trusts HSS Chelannur
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
വരി 84: വരി 82:

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  40 കി.മി.  അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  40 കി.മി.  അകലം

<googlemap version="0.9" lat="11.35918" lon="75.810696" zoom="17" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri
11.357739, 75.810385, SN Trusts HSS Chelannur
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

12:51, 15 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. എൻ. ട്രസ്റ്റ്സ് എച്ച്. എസ്. എസ്. ചേളന്നൂർ
വിലാസം
ചേളന്നൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-05-2010Sabarish

ശരിയായ അറിവാണ് ജ്ഞാനം...
ഈ പ്രപഞ്ചം ഏകമയമായ ചൈതന്യമാണെന്നും,
മനുഷ്യനും മനുഷ്യനും തമ്മില്‍ യതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ്
ശരിയായ അറിവ്..............''.......ശ്രീ നാരായണ ഗുരു

ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂള്‍സ്, കൊല്ലത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 12 എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന് വിദ്യാലയമാണ് എസ്സ്.എന്‍.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂര്‍.

ചരിത്രം

2003 ജൂണ്‍ ഒന്നാം തീയ്യതി പ്രവര്‍ത്തനമാരംഭിച്ചതാണ് എസ്സ്.എന്‍.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂര്‍

ഭൗതികസൗകര്യങ്ങള്‍

20ല്‍ കൂടുതല്‍ ഏക്കര്‍ വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് പുറമെ ഹയര്‍ സെക്കണ്ടറി, ശ്രീ നരായണഗുരു കോളേജും ഒരു ബിഎഡ് കോളേജും എഎഡ് കോളേജും,. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ആന്‍പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• സ്കൗട്ട് & ഗൈഡ്സ്.
• എന്‍ ജി സി
• ജെ ആര്‍ സി
• ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂള്‍സ്, കൊല്ലത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 12 എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന് വിദ്യാലയ്മണ് എസ്സ്.എന്‍.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂര്‍. ആരാദ്ധ്യനായ ശ്രീ നാരായണ ട്രസ്റ്റ്സ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആണ് ഇപ്പോഴത്തെ മാനേജര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1. മോഹനന്‍ മാസ്റ്റ്ര്‍
2. സൂരജ് മാസ്റ്റ്ര്‍
3. പ്രശോഭ ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.35918" lon="75.810696" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.357739, 75.810385, SN Trusts HSS Chelannur </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.