"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഭൂമിയുടെ മുറവിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ മുറവിളി | color= 3 }} ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name= Thomasmdavid| തരം= കഥ }} |
18:44, 5 മേയ് 2020-നു നിലവിലുള്ള രൂപം
ഭൂമിയുടെ മുറവിളി
ഒരു ദിവസം മുറ്റത്തിരുന്ന് സോനു കളിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു കരച്ചിൽ കേട്ടു. ആരാ കരയുന്നത്? സോനു ചോദിച്ചു. "ഞാൻ ഭൂമിയാണ്." ആ ശബ്ദം കേട്ട് സോനു അതിശയിച്ചുപോയി. എന്തിനാ കരയുന്നത്? അവൻ ചോദിച്ചു. “നിങ്ങൾ മനുഷ്യർ കാരണമാണ് ഞാൻ കരയുന്നത്. നിങ്ങൾ പ്ലാസ്റ്റിക് വലിച്ചെറിയുകയും മരങ്ങൾ വെട്ടി നശിപ്പിക്കുകയും നദികൾ മലിനമാക്കുകയും ചെയ്യുമ്പോൾ ഞാനാണ് നശിക്കുന്നത്. അത് നിങ്ങളുടെ തന്നെ നാശത്തിനു കാരണമാകും”; ഭൂമി പറഞ്ഞു. കരയണ്ട കേട്ടോ... ഞങ്ങൾ കുട്ടികൾ ഇനി അങ്ങനെ ചെയ്യില്ല. കൂട്ടുകാരെ,പാവം ഈ ഭൂമിയെ കരയിപ്പിക്കരുത്. അത് നമുക്ക് തന്നെ ദോഷമാകും. അതുകൊണ്ട് ഭൂമിയെ നശിപ്പിക്കരുത്. നമുക്ക് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം. ചെടികൾ നട്ടുപിടിപ്പിക്കാം. ഭൂമിക്ക് നല്ലൊരു നാളെയെ നൽകാം.
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ