"എ.എം.എൽ.പി.എസ്.മേലാറ്റൂർ/അക്ഷരവൃക്ഷം/ഡയറികുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(NEW ENTRY) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഡയറികുറിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
ഇത്തവണ ഇത്തിരി നേരത്തെ അവധി കാലം വന്നു. ഏതായാലും പുസ്തകം ഒന്നും അത്ര ദൂരത്തേക്ക് എടുത്തു വെചിട്ടില്ല. അതിലെ കഥകളും കവിതകളും ഒക്കെ ചൊല്ലി കൊതി തീർന്നിട്ടില്ല. അപ്പോഴേക്കും അല്ലേ ഈ കൊറോണ വന്നത്. ഏതായാലും ഈ കൊറോണ കൊണ്ട് അടുക്കളയിൽ പണിയെടുക്കുന്ന അമ്മയെ ഒരുപാട് സഹായിക്കാനായി. മുത്തശ്ശിയും മുത്തച്ഛനും ഒരുപാട് കഥകൾ ഒക്കെ പറഞ്ഞു തരാറുണ്ട്. അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും കൊച്ചനുജനും മുത്തച്ഛനും മുത്തശ്ശിയും എല്ലാംകൂടി വട്ടത്തിലിരുന്ന് കഴിച്ചിട്ടാകണം തേൻവരിക്കക്കും പഴം ചക്കക്കും ഒക്കെ എന്ത് രുചിയാ.. വേനൽ മഴ തിമിർത്തു പെയ്യുമ്പോൾ മുത്തശ്ശി ചക്കവറുത്തത് ഉണ്ടാക്കിത്തരും. ഹോ ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. അച്ഛനെ ഒക്കെ തിരക്കൊഴിഞ് ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണ്. ആഴ്ചയിൽ വാങ്ങുന്ന മീനും ഇറച്ചിയും ഒന്നുമില്ലെങ്കിലും തൊടിയിലെ മുരിങ്ങയും ചക്കയും ഒക്കെ കൂട്ടി കഴിക്കുന്ന ചോറിന് അതിലേറെ രസം ഉണ്ട്.എല്ലാരും വീട്ടിൽ ഉള്ളപ്പോൾ എന്തൊരു സന്തോഷമാണ്. ഒരു കണക്കിന് കൊറോണ വന്നത് നന്നായി. എല്ലാരുടെയും പരസ്പരസഹകരണം കാണാൻ സാധിച്ചല്ലോ. ഉള്ളതുകൊണ്ട് ജീവിക്കാനും മനുഷ്യന് പഠിച്ചു.പക്ഷെ കൊറോണ ഇങ്ങനെ നമ്മളെ ആക്രമിക്കുന്നത് കാണുമ്പോൾ പേടിയാകുന്നുണ്ട്. അതുകൊണ്ട് നമ്മൾ എപ്പോഴും മുൻകരുതലുകൾ എടുത്തേ തീരു. ആകെയുള്ള വിഷമം എന്തെന്നുവെച്ചാൽ മഴപെയ്യുമ്പോൾ മുറ്റത്തേക്കിറങ്ങാൻ മുത്തശ്ശിയും മുത്തശ്ശനും സമ്മതിക്കുന്നില്ല. പനിയോ മറ്റ് വല്ലതും പിടിപെട്ടാൽ ആശുപത്രിയിലേക്ക് പോകാൻ ബുദ്ധിമുട്ടാണത്രെ. നമ്മളെ സംരക്ഷിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും നമ്മളുടെ അശ്രദ്ധമൂലം ബുദ്ധിമുട്ടിക്കാൻ പാടില്ലെന്നാണ് മുത്തശ്ശൻ പറഞ്ഞത്. ഒരു ദിവസം വീട്ടിലെ പുറത്ത് കിടക്കുന്ന പഴയ പ്ലാസ്റ്റിക് കവറുകളും ചിരട്ട കളും വലിച്ചെറിഞ്ഞ മുട്ടത്തോടും പാളയിൽ കെട്ടിനിൽക്കുന്ന വെള്ളവും ചിരട്ടയിലെയും പൂച്ചട്ടിയിലെയും മറ്റു കെട്ടിനിൽക്കുന്ന എല്ലാ വെള്ളവും ഞങ്ങളെല്ലാവരുംകൂടി വൃത്തിയാക്കി. അതിലൊക്കെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പനി പിടിച്ചാൽ നമ്മൾ എല്ലാവരും വളരെ കഷ്ടത്തിലാകും എന്നാണ് മുത്തച്ഛൻ പറഞ്ഞത്. എന്റെ കൂട്ടുകാരൊക്കെ ഇത് ശ്രദ്ധിക്കുന്നു ഉണ്ടാകും എന്ന് വിചാരിക്കാം. വേഗം ഇതെല്ലാം ഒന്നു നേരെ ആയി സ്കൂൾ ഒന്ന് പെട്ടെന്ന് തുറന്നാൽ മതിയായിരുന്നു. എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ദൈവമേ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുന്നുണ്ടാകണേ..എല്ലാവരെയും കാക്കണേ..</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ദിൽന | ||
| ക്ലാസ്സ്= 1- | | ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= AMLPS മേലാറ്റൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=48314 | | സ്കൂൾ കോഡ്= 48314 | ||
| ഉപജില്ല=മേലാറ്റൂർ | | ഉപജില്ല= മേലാറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം=ലേഖനം | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
22:28, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഡയറികുറിപ്പ്
ഇത്തവണ ഇത്തിരി നേരത്തെ അവധി കാലം വന്നു. ഏതായാലും പുസ്തകം ഒന്നും അത്ര ദൂരത്തേക്ക് എടുത്തു വെചിട്ടില്ല. അതിലെ കഥകളും കവിതകളും ഒക്കെ ചൊല്ലി കൊതി തീർന്നിട്ടില്ല. അപ്പോഴേക്കും അല്ലേ ഈ കൊറോണ വന്നത്. ഏതായാലും ഈ കൊറോണ കൊണ്ട് അടുക്കളയിൽ പണിയെടുക്കുന്ന അമ്മയെ ഒരുപാട് സഹായിക്കാനായി. മുത്തശ്ശിയും മുത്തച്ഛനും ഒരുപാട് കഥകൾ ഒക്കെ പറഞ്ഞു തരാറുണ്ട്. അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും കൊച്ചനുജനും മുത്തച്ഛനും മുത്തശ്ശിയും എല്ലാംകൂടി വട്ടത്തിലിരുന്ന് കഴിച്ചിട്ടാകണം തേൻവരിക്കക്കും പഴം ചക്കക്കും ഒക്കെ എന്ത് രുചിയാ.. വേനൽ മഴ തിമിർത്തു പെയ്യുമ്പോൾ മുത്തശ്ശി ചക്കവറുത്തത് ഉണ്ടാക്കിത്തരും. ഹോ ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. അച്ഛനെ ഒക്കെ തിരക്കൊഴിഞ് ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണ്. ആഴ്ചയിൽ വാങ്ങുന്ന മീനും ഇറച്ചിയും ഒന്നുമില്ലെങ്കിലും തൊടിയിലെ മുരിങ്ങയും ചക്കയും ഒക്കെ കൂട്ടി കഴിക്കുന്ന ചോറിന് അതിലേറെ രസം ഉണ്ട്.എല്ലാരും വീട്ടിൽ ഉള്ളപ്പോൾ എന്തൊരു സന്തോഷമാണ്. ഒരു കണക്കിന് കൊറോണ വന്നത് നന്നായി. എല്ലാരുടെയും പരസ്പരസഹകരണം കാണാൻ സാധിച്ചല്ലോ. ഉള്ളതുകൊണ്ട് ജീവിക്കാനും മനുഷ്യന് പഠിച്ചു.പക്ഷെ കൊറോണ ഇങ്ങനെ നമ്മളെ ആക്രമിക്കുന്നത് കാണുമ്പോൾ പേടിയാകുന്നുണ്ട്. അതുകൊണ്ട് നമ്മൾ എപ്പോഴും മുൻകരുതലുകൾ എടുത്തേ തീരു. ആകെയുള്ള വിഷമം എന്തെന്നുവെച്ചാൽ മഴപെയ്യുമ്പോൾ മുറ്റത്തേക്കിറങ്ങാൻ മുത്തശ്ശിയും മുത്തശ്ശനും സമ്മതിക്കുന്നില്ല. പനിയോ മറ്റ് വല്ലതും പിടിപെട്ടാൽ ആശുപത്രിയിലേക്ക് പോകാൻ ബുദ്ധിമുട്ടാണത്രെ. നമ്മളെ സംരക്ഷിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും നമ്മളുടെ അശ്രദ്ധമൂലം ബുദ്ധിമുട്ടിക്കാൻ പാടില്ലെന്നാണ് മുത്തശ്ശൻ പറഞ്ഞത്. ഒരു ദിവസം വീട്ടിലെ പുറത്ത് കിടക്കുന്ന പഴയ പ്ലാസ്റ്റിക് കവറുകളും ചിരട്ട കളും വലിച്ചെറിഞ്ഞ മുട്ടത്തോടും പാളയിൽ കെട്ടിനിൽക്കുന്ന വെള്ളവും ചിരട്ടയിലെയും പൂച്ചട്ടിയിലെയും മറ്റു കെട്ടിനിൽക്കുന്ന എല്ലാ വെള്ളവും ഞങ്ങളെല്ലാവരുംകൂടി വൃത്തിയാക്കി. അതിലൊക്കെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പനി പിടിച്ചാൽ നമ്മൾ എല്ലാവരും വളരെ കഷ്ടത്തിലാകും എന്നാണ് മുത്തച്ഛൻ പറഞ്ഞത്. എന്റെ കൂട്ടുകാരൊക്കെ ഇത് ശ്രദ്ധിക്കുന്നു ഉണ്ടാകും എന്ന് വിചാരിക്കാം. വേഗം ഇതെല്ലാം ഒന്നു നേരെ ആയി സ്കൂൾ ഒന്ന് പെട്ടെന്ന് തുറന്നാൽ മതിയായിരുന്നു. എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ദൈവമേ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുന്നുണ്ടാകണേ..എല്ലാവരെയും കാക്കണേ..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ