"ജി ജി എച് എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rajkumar.k (സംവാദം | സംഭാവനകൾ) No edit summary |
Rajkumar.k (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ കുന്നംകുളത്തിന് തനതായ ഒരു ഇടമുണ്ട്. അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളുടേയും ആദ്യത്തെ ഈറ്റില്ലങ്ങളില്‍ ഒന്നായിരുന്നു. | കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ കുന്നംകുളത്തിന് തനതായ ഒരു ഇടമുണ്ട്. അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളുടേയും ആദ്യത്തെ ഈറ്റില്ലങ്ങളില്‍ ഒന്നായിരുന്നു കുന്നംകുളം. തലശ്ശേരിയിലെ ബാസല്‍മിഷന്‍ പ്രസ്സിനോടും കോട്ടയത്തെ സി.എം.എസ് പ്രസ്സിനോടും കിടനില്‍ക്കുന്ന ഒട്ടേറേ ചെറുകിടപ്രസാധക സംരംഭങ്ങള്‍ കുന്നംകുളത്തുണ്ടായിരുന്നു.മതം,വ്യവസായം,വിദ്യാഭ്യാസം എന്നീ മേഖലകളില്‍ തനതായ വ്യക്തിത്വമുള്ള കുന്നംകുളം തൃശൂര്‍ ജില്ലയിലെ പാരമ്പര്യത്തികവുള്ള സാംസ്ക്കാരിക | ||
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | ||