"കൊമ്മേരി എൽ പി എസ്/അക്ഷരവൃക്ഷം/പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

09:19, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാടാം

പോരാടാൻ നേരമായി കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ കണ്ണിപൊട്ടിക്കാം ദുരന്തത്തിൻ അലയടികളിൽ നിന്ന് മുക്തി- നേടാം ഒഴിവാക്കിടാം സ്നേഹ - സന്ദ ര്ശനം നമുക്ക് ഒഴിവാക്കിടാം ഹസ്ത- ദാനം അല്പകാലം നാം അകന്നിരു- ന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട ജാഗ്രതയോടെ ശുചിത്വത്തോടെ പോരാടാം മുന്നേറിടം ഭയക്കാതെ

അനുശ്യാം
2 ഗവ :എൽ പി സ്കൂൾ കൊമ്മേരി
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത