"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 4: | വരി 4: | ||
}} | }} | ||
ഇന്നത്തെ കാലത്ത് വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ പരിസരശുചിത്വവും വ്യക്തിശുചിത്വവും ഒരുപോലെ വേണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്ന് വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടിഞ്ഞുകിടക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെടുന്നു. ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാവണമെങ്കിൽ ശുചിത്വം ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാക്കണം. അതിന് നമ്മൾ കുട്ടികൾ ഇപ്പോൾ തന്നെ ശുചിത്വശീലമുള്ളവരായി വളരണം. രണ്ടുനേരവും പല്ലുതേക്കുക, ദിവസവും കുളിക്കുക, വളരുന്ന നഖം വെട്ടികളയുക, ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കയ്യും വായും കഴുകുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക തുടങ്ങിയ ശീലങ്ങൾ നമ്മൾ തീർച്ചയായും ചെയ്യേണ്ടതാണ്. | ഇന്നത്തെ കാലത്ത് വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ പരിസരശുചിത്വവും വ്യക്തിശുചിത്വവും ഒരുപോലെ വേണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്ന് വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടിഞ്ഞുകിടക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെടുന്നു. ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാവണമെങ്കിൽ ശുചിത്വം ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാക്കണം. അതിന് നമ്മൾ കുട്ടികൾ ഇപ്പോൾ തന്നെ ശുചിത്വശീലമുള്ളവരായി വളരണം. രണ്ടുനേരവും പല്ലുതേക്കുക, ദിവസവും കുളിക്കുക, വളരുന്ന നഖം വെട്ടികളയുക, ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കയ്യും വായും കഴുകുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക തുടങ്ങിയ ശീലങ്ങൾ നമ്മൾ തീർച്ചയായും ചെയ്യേണ്ടതാണ്. | ||
{{BoxBottom1 | |||
| പേര്= ഫാത്തിമ ഹന്ന എ.പി | |||
| ക്ലാസ്സ്= രണ്ട് ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കെ.എം.എസ്.എൻ.എം.എ.യു.പി.എസ്, വെള്ളയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 48562 | |||
| ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
21:02, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
ഇന്നത്തെ കാലത്ത് വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ പരിസരശുചിത്വവും വ്യക്തിശുചിത്വവും ഒരുപോലെ വേണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്ന് വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടിഞ്ഞുകിടക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെടുന്നു. ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാവണമെങ്കിൽ ശുചിത്വം ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാക്കണം. അതിന് നമ്മൾ കുട്ടികൾ ഇപ്പോൾ തന്നെ ശുചിത്വശീലമുള്ളവരായി വളരണം. രണ്ടുനേരവും പല്ലുതേക്കുക, ദിവസവും കുളിക്കുക, വളരുന്ന നഖം വെട്ടികളയുക, ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കയ്യും വായും കഴുകുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക തുടങ്ങിയ ശീലങ്ങൾ നമ്മൾ തീർച്ചയായും ചെയ്യേണ്ടതാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ