"കൊമ്മേരി എൽ പി എസ്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് -വൈറസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കവിത}} |
21:07, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
വൈറസ്
ചൈനയിൽ നിന്ന് വന്നു നമ്മുടെ നാട്ടിൽ എത്തിയ കൊറോണയെ ഭയന്നു നാം വീട്ടിൽ ഇരിക്കുന്നു ലോകത്താകെ ജനത്തെ കൊന്നിടുന്ന കൊറോണയെ നമുക്ക് കൊല്ലാം അകത്തു ഇരുന്നും കൈകൾ കഴുകിയും കുട്ടികളാകും ഞങ്ങൾക് സ്കൂളുമില്ല പരീക്ഷയും ഇല്ല.. കളിയ്ക്കാൻ കളിസ്ഥലവും കൂട്ടും ഇല്ല നമ്മൾ കൊറോണയിലൂടെ ഒരു പാഠവും പഠിച്ചു.. ഈ രോഗത്തെ ഇല്ലാതാക്കാൻ കുട്ടികളാവും ഞങ്ങൾ പ്രാർത്ഥിക്കാം.. ഇനി ഒരിക്കലും കൊറോണ വന്നീടല്ലേ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത