"ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/പരിസരശുചിത്വവും രോഗപ്രതിരോധശേഷിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= പരിസരശുചിത്വവും രോഗപ്രതിരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
}}
}}

               ഓരോ മനുഷ്യനും ഈ ഭൂമിയിലെ മറ്റ് സഹജീവികളോടും പരിസ്ഥിയോടും പരസ്പര ആശ്രയത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മൾ ജീവിക്കുന്ന ഈ പരിസ്ഥിതിയുടെ ശുചിത്വം ഏറ്റവും പ്രധാനപ്പെട്ടതാണ്.
                
             ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യസ്ഥിതി നിലനിന്നിരുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. എന്നാൽ ഇന്ന് ഈ സ്ഥിതി താളം തെറ്റിക്കൊണ്ടിരിക്കുകയാണ്. പല വിധമായ പകർച്ചവ്യാധികളും ഇന്ന് കേരളത്തെ വേട്ടയാടാൻ തുടങ്ങിയിരിക്കയാണ്.

                 പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവയായതിനാൽ കൊതുകിന്റെ വൻ തോതിലുള്ള വർദ്ധനവാണ് പല രോഗങ്ങളും ഇവിടെ പെരുകാൻ കാരണമായത്. ഇതു കൂടാതെ പരിസരശുചിത് ക്കുറവും വ്യക്തിശുചിത്വക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണമാണ്. മലമ്പനി, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ ഇന്ന് നമ്മുടെ സമൂഹത്തിന് തന്നെ ഭീഷണിയാകും വിധം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇവ കൂടാതെ മാരകമായ വൈറസുകളും കേരളത്തിന് ഇന്ന് ഭീഷണിയാണ്. നമ്മുടെ നാടിന്റെ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും നിലനിർത്തണമെങ്കിൽ പരിസരശുചിത്വം അത്യന്താപേക്ഷിതമാണ്.
              
           വ്യക്തിശുചിത്വം പാലിക്കുന്നവരിൽ പകർച്ചവ്യാധികൾ താരതമ്യേന കുറവായിരിക്കും. ഇന്ന് നമ്മൾ പരിസരശുചിത്വത്തിന്നും പൊതുസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനും മതിയായ ശ്രദ്ധ ചെലുത്താറില്ല. ഇത് കൊതുകുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാൻ കാരണമായിരിക്കുകയാണ്. വൈറൽ രോഗങ്ങൾ മൂലമുള്ള പകർച്ചവ്യാധികൾ കേരളത്തിൽ വർദ്ധിച്ചു വരാനുള്ള കാരണവും ഇതാണ്. ആഹാരാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കുന്നതും പകർച്ച വ്യാധികൾ നമ്മുടെ സമൂഹത്തിൽ ഉടലെടുക്കാൻ കാരണമാകുന്നു. പ്ലാസ്റ്റിക് വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്നത് നമ്മുടെ ശ്വാസവായുവിനെ മലിനപ്പെടുത്താൻ കാരണമാകുന്നു. വീടുകളിലേയും ഫാക്ടറികളിലേയും മറ്റ് വ്യവസായസ്ഥാപനങ്ങളിലേയും അവശിഷ്ടങ്ങൾ ജലാശയങ്ങളിൽ ഒഴുക്കുന്നത് നമ്മുടെ ജലസ്രോതസ്സുകളുടെ മലിനീകരണത്തിനും കാരണമാകുന്നു.

               പലവിധമായ പകർച്ച വ്യാധികളും ഇന്ന് നമ്മുടെ സമൂഹത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്. ഇത് കൂടാതെ ഉത്കണ്ഠാകരമായ മറ്റൊരു കാര്യമാണ് പകർച്ച വ്യാധികളിൽ പലതിനും തക്കതായ മരുന്നുകൾ കണ്ടുപിടിക്കാൻ നമ്മുടെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ലെന്നത്. നമ്മുടെ രോ പ്രതിരോധശേഷി ഉയർത്തി ഇവയെ തടയുക എന്നതാണ് ഇന്ന് ഇതിനുള്ള ഏക പരിഹാരമാർഗ്ഗം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ, ശുചിത്വം പാലിക്കുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനം.
                  
               വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ഉപയോഗശൂന്യമായ വസ്തുക്കളും , ചിരട്ടകളും , ടയറുകളും , പ്ലാസ്റ്റിക്കും വലിച്ചെറിയുന്നത് ഉപേക്ഷിച്ചാൽ തന്നെ മലിനജലം കെട്ടി കിടക്കുന്നത് ഒരു പരിധി വരെ നമുക്ക് തടയാൻ സാധിക്കും.

               എല്ലാ വീടുകളിലും മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കിയാൽ ഭക്ഷണാവശിഷ്ടങ്ങൾ നമുക്ക് ഫലപ്രധമായ രീതിയിൽ സംസ്കരിക്കാൻ സാധിക്കും. പ്ലാസ്റ്റിക് വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയാതെയും കത്തിക്കാതെയും അവ റീ സൈക്കിൾ ചെയ്ത് ഉപയോഗിക്കുക. ഫാക്ടറികളിലെയും വ്യവസായസ്ഥാപനങ്ങളിലേയും അവശിഷ്ടങ്ങൾ മാലിന്യസംസ്കരണപ്ലാന്റുകൾ ഉണ്ടാക്കി കൃത്യമായി അതിൽ തന്നെ നിക്ഷേപിച്ചും സംസ്കരിക്കുക. മാലിന്യങ്ങൾ ഒന്നും അലക്ഷ്യമായി എവിടെയും നിക്ഷേപിക്കാതിരിക്കുക.
            
               ശുചിത്വം എന്നത് നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിന്റെ  സംസ്കാരവും ശീലവുമായി മാറ്റുക. പരിസരശുചിത്വത്തിലൂടെയും വ്യക്തിശുചിത്വത്തിലൂടെയും ഓരോരുത്തരുടേയും രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് പകർച്ച വ്യാധികളെ നമുക്ക് അകറ്റാം.  ഇങ്ങനെ രോഗപ്രതിരോധശേഷിയുള്ളതും പകർച്ചവ്യാധികൾ ഇല്ലാത്തതുമായ ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാൻ സാധിക്കും.

{{BoxBottom1
{{BoxBottom1
വരി 26: വരി 34:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification4|name=Kannankollam| തരം= ലേഖനം}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/933430" എന്ന താളിൽനിന്ന് ശേഖരിച്ചത്