"ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{prettyurl|GHSS OMALLOOR}} | |||
{{Infobox School| | |||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
പേര്=ജി.എച്ച്.എസ്.എസ്.| | |||
സ്ഥലപ്പേര്=ഓമല്ലൂര്‍| | |||
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | |||
റവന്യൂ ജില്ല=പത്തനംതിട്ട| | |||
സ്കൂള്‍ കോഡ്=38058| | |||
സ്ഥാപിതദിവസം=01| | |||
സ്ഥാപിതമാസം=06| | |||
സ്ഥാപിതവര്‍ഷം=1905| | |||
സ്കൂള്‍ വിലാസം=ഓമല്ലൂര്‍, <br/>ഓമല്ലൂര്‍| | |||
പിന്‍ കോഡ്=689647 | | |||
സ്കൂള്‍ ഫോണ്‍=04682230205| | |||
സ്കൂള്‍ ഇമെയില്‍=oghsonline@gmail.com| | |||
സ്കൂള്‍ വെബ് സൈറ്റ്=| | |||
ഉപ ജില്ല=പത്തനംതിട്ട| | |||
ഭരണം വിഭാഗം=സര്‍ക്കാര്| | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന വിഭാഗങ്ങള്‍1= എല്‍. പി, യു.പി| | |||
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | | |||
മാദ്ധ്യമം=മലയാളം| | |||
ആൺകുട്ടികളുടെ എണ്ണം=257 | |||
| പെൺകുട്ടികളുടെ എണ്ണം=307 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=564 | |||
| അദ്ധ്യാപകരുടെ എണ്ണം=34 | |||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്‍= | |||
| പി.ടി.ഏ. പ്രസിഡണ്ട്=ഹരിദാസ൯ നായ൪ | |||
| സ്കൂള്‍ ചിത്രം= ghsoma.jpg| | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
സെ൯റ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂ൪ ഗവ ഹയ൪സെക്ക൯ഡറിസ്ക്കൂള് സ്ഥാപിതമായത്.1905ല് ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്ക്കൂള് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തില് യു.പി വിഭാഗം മാത്റമാണ് ഉണ്ടായിരുന്നത്.1980ല് ഹൈസ്ക്കൂളായി ഉയ൪ത്തി. 2000ലാണ് ഹയ൪സെക്ക൯ഡറിസ്ക്കൂളായത്. | |||
== ചരിത്രം == | |||
1സെ൯റ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂ൪ ഗവ ഹയ൪സെക്ക൯ഡറിസ്ക്കൂള് സ്ഥാപിതമായത്.1903ല് ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്ക്കൂള് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തില് യു.പി വിഭാഗം മാത്റമാണ് ഉണ്ടായിരുന്നത്.1980ല് ഹൈസ്ക്കൂളായി ഉയ൪ത്തി. 2000ലാണ് ഹയ൪സെക്ക൯ഡറിസ്ക്കൂളായത്. | |||
ഓമല്ലൂരിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ സ്കൂള് ഇതാണ്.പത്തനംതിട് ട നഗരത്തില് നിന്നും നാല് കി ലോമീറ്റ൪ മാറി പത്തനംതിട് ട -അടൂ൪ | |||
റോഡ് സൈഡില് സ് ഥിതി ചെയ്യുന്നു. പ്റശസ്തമായ രക്തകണ്ഠസ്വാമിക്ഷേത്റം ഇതിനടുത്താണ് സ് ഥിതി ചെയ്യുന്നത്. എന്റെ ഗ്രാമം പ്റകൃതി രമണീയവും ശാന്ത സുന് ദരവും ആണ് ഓമല് ലൂര് ഗ് രാമം.കുളങ്ങളു കാവുകളും പാടങ്ങളു കുന്നുകളും പാറക്കെട്ടുകളും ഈ ഗ് രാമത്തിന്റെ അഴകു വ൪ദ്ധിപ്പിക്കുന്നു. | |||
ഓമന നെല് ലുള്ള നാടാണ് ഓമല് ലൂര് എന്നും ഓമനത്തമുള്ള ഊരാണ് | |||
എന്നും , ഓം നല് ല ഊരാണ് എന്നും അതുമല് ല ഓമനത്തമുള്ള മലല് തുണിത്തരങ്ങള് നി൪മ്മിച്ചിരുന്നവരുടെ നാടാണ് ഓമല് ലൂര് എന്നും പഴമക്കാ൪ അഭിപ്റായപ്പെടുന്നു. | |||
കിഴക്ക് പത്തനംതിട് ട നഗരസഭയും വടക്കു പടിഞ്ഞാറ് ചെന്നീ൪ക്കര ഗ് രാമ | |||
പ൯ചായത്തും ഈ ഗ് രാമത്തിന്റെ അതി൪ത്തി പങ്കിടുന്നു. കിഴക്കുപടിഞ്ഞാറൊഴുകുന്നഅച്ച൯കോവിലാ൪ തെക്കുഭാഗത്തുള്ള വള്ളിക്കോട് ഗ് രാമ പ൯ചായത്തില് നിന്നും ഓമല് ലൂരിനെ വേ൪തിരിക്കുന്നു. ധാരാളം ക്ഷേത്റങ്ങളും ക്റിസ്റ്റിയ൯ പള്ളികളും ഇവിടെയുണ് ട്. ഹിന്ദുക്കളുടെക്ഷേത്റങ്ങളില് ഏറ്റവും പ്റധാനമായത് ഓമല് ലൂര് രക്തകണ്ഠ സ്വാമിക്ഷേത്റമാണ്.ഈ ക്ഷേത്റത്തിലെ കല് ചങ്ങലയും കല് നാദസ് വരവും ലോകത്തിന് അത്ഭുതമാണ്. | |||
ഇവിടെയുള്ള സെ൯റ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസം സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂ൪ ഗവ | |||
ഹയ൪സെക്ക൯ഡറിസ്ക്കൂള് സ്ഥാപിതമായത്.കൂടാതെചരിത്റമുറങ്ങുന്ന മറ്റൊരു ആരാധനാലയമാണ് മ‍്‍ഞ്ഞിനിക്കര പള്ളി. | |||
പ് റകൃതി രമണീയമായസൗ൯ദ് ര് യമുള്ളൊരു സ്ഥലമാണ് പുലിപ്പാറ. ഈ പാറയുടെ മുകളില് നിന്നാല് കിലോമീറ്ററുകളോളം ചുറ്റളവിലുള്ള | |||
നാടിന്റെം കാഴ്ച ആസ്വദിക്കാം . | |||
കാ൪ഷികരം ഗത്ത് വളരെ ശോഭിച്ച് നില്ക്കുന്ന നാടാണ് ഓമല്ലൂ൪. | |||
ഓമല്ലൂ൪ വയല് വാണിഭവും അവിസ്മരണീയമാണ്.ചീക്കനാല് ഓയില് മില്ല വെളിച്ചെണ് ണക്ക് വളരെ പ്റസിദ്ധമാണ്.കലാ സാഹിത് യ രം ഗത്തും ഓമല്ലൂ൪ വിളങ്ങി നില്ക്കുന്നു. | |||
ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങലുണ് ട് ഓമല്ലൂരില്. അതില് ഏറ്റവും പഴക്കം ചെന്നതാണ് G.H.S.S OMALLOOR | |||
== ഭൗതികസൗകര്യങ്ങള്‍ == | |||
37ക്ലാസ്റൂമുകള്,1ഹാള്, 25എണ്ണത്തില് വൈദ് യുതി.വാട്ട൪സപ്ളെ,,ബാത്റൂമുകള്, | |||
ഇവിടെ ബി.ആ൪.സി പ്റവ൪ത്തിക്കുന്നു.രണ്ട് റൂമുകളില് ടെക്സ്റ്റ്ബുക്ക്ഡിപ്പോ പ്റവ൪ത്തിക്കുന്നു.ഇവിടെ40 | |||
കം പ്യൂട്ടറുകള് ഉണ് ട്. ബി.ആ൪.സിയുടെകം പ്യൂട്ട൪ലാബ് ,ഐ.ടി സ്കൂളിന്റെകം പ്യൂട്ട൪ലാബ് എന്നിവ ഇവിടെ പ്റവ൪ത്തിക്കുന്നു.കൂടാതെ എച്ച്.എസ്,&എച്ച്.എസ്.സ് | |||
കം പ്യൂട്ട൪ലാബ് ഇവിടെയുണ് ട്.വിവിധലാബുകള് ,ലൈബ്ററി സൗകര്യങ്ങള്,3ഫെയ്സ് | |||
കണക്ഷ൯ ,ജനറേറ്റ൪ സൗകര്യങ്ങള് ഇവിടെയുണ് ട്. രണ് ട് ലാപ് ടോപ്,മൂന്ന് പ്റി൯ററുകള് ,പ്റൊജക്റ്ററുകള് ,40കം പ്യൂട്ടറുകള് മുതലായ സൗകര്യങ്ങള് ഇവിടെയുണ് ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* [[ജി.എച്ച്.എസ്.എസ്.ഓമല്ലൂര്‍/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]] | |||
* [[ജി.എച്ച്.എസ്.എസ്.ഓമല്ലൂര്‍/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]] | |||
* [[ജി.എച്ച്.എസ്.എസ്.ഓമല്ലൂര്‍/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]] | |||
* [[ജി.എച്ച്.എസ്.എസ്.ഓമല്ലൂര്‍/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[ജി.എച്ച്.എസ്.എസ്.ഓമല്ലൂര്‍/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]] | |||
== മുന്‍ സാരഥികള്‍ == | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | |||
ചിന്നമ്മ/ രാധാമണി/ സരസ്വതിഅമ്മ / ഓ ഐ ജോര്‍ജ്ജ് / വി കെ ഗോപാലക്റിഷ്ണപിള്ള / ടി പി ഇന്ദിരാദേവി | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
*ക്യാപ്റ്റ൯ രാജു------ പ്രശസ്ത സിനിമാതാര/ഓമല്ലുര്‍ ചെല്ലമ്മ-----ആദ്യകാല സിനിമാനായിക/താന്നിമുട്ടില്‍ നാരായണന്‍ ആശാരി------ദാരുശില്‍പ നിറ്‍മ്മാണത്തില്‍ പ്റസിഡന്‍റിന്റെ അവാര്‍ഡ് നേടിയ വ്യക്തി/ടി.പി പ്റതാപചന്ദ്രന്‍ -------മുന്‍ സിനിമാ നടന്‍/ഓമല്ലുര്‍ കല്ല്യാണികുട്ടി -------സ്വാതി-സ൦ഗീത തിരുനാള്‍അക്കാഡമിയുടെ പ്റിന്‍സിപ്പാള്‍/ഹരിദാസന്‍ നായര്‍-----റിട്ട ജില്ലാ ജഡ്ജ് | |||
==വഴികാട്ടി== | |||
<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> | |||
11.013845, 76.124375 | |||
</googlemap> | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* പത്തനംതിട് ട നഗരത്തില് നിന്നും നാല് കി ലോമീറ്റ൪ മാറി പത്തനംതിട് ട -അടൂ൪ | |||
|} | |||
|} | |||