"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/നുറുങ്ങുകൾ - ആർ.പ്രസന്നകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/നുറുങ്ങുകൾ - ആർ.പ്രസന്നകുമാർ (മൂലരൂപം കാണുക)
12:15, 3 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 5: | വരി 5: | ||

'''പുഴയോരത്ത്,''' പുല്ലാഞ്ഞിക്കാടുകള്‍ക്കുമിപ്പുറത്ത് നല്ല നിരപ്പായ പ്രദേശമാണ് തെറ്റിപ്പുറം. അടുത്തു കൂടി കുണുങ്ങിയൊഴുകുന്നത് തെച്ചിയാറ്. അവിടെ പേരുകേട്ട തെറ്റിപ്പുറം പോറ്റിമാരുടെ ഹൈസ്കൂളുണ്ട്. സംഗതി കുടുംബവകയാണെങ്കിലും കൈകാര്യം ചെയ്യുന്നത് സാക്ഷാല്‍ ശങ്കരനാരായണന്‍ പോറ്റി. പഴയ, ശ്രീമൂലം പ്രജാ സഭയിലെ സിംഹം. ജനാധിപത്യം വന്നപ്പോള്‍ നിയമസഭാ സ്പീക്കറായി. |
'''പുഴയോരത്ത്,''' പുല്ലാഞ്ഞിക്കാടുകള്‍ക്കുമിപ്പുറത്ത് നല്ല നിരപ്പായ പ്രദേശമാണ് തെറ്റിപ്പുറം. അടുത്തു കൂടി കുണുങ്ങിയൊഴുകുന്നത് തെച്ചിയാറ്. അവിടെ പേരുകേട്ട തെറ്റിപ്പുറം പോറ്റിമാരുടെ ഹൈസ്കൂളുണ്ട്. സംഗതി കുടുംബവകയാണെങ്കിലും കൈകാര്യം ചെയ്യുന്നത് സാക്ഷാല്‍ ശങ്കരനാരായണന്‍ പോറ്റി. പഴയ, ശ്രീമൂലം പ്രജാ സഭയിലെ സിംഹം. ജനാധിപത്യം വന്നപ്പോള്‍ നിയമസഭാ സ്പീക്കറായി. | ||
പോറ്റിയദ്ദേഹത്തിന്റെ സ്കൂളില്‍ ഒരു സയന്‍സ് അദ്ധ്യാപകന്റെ പോസ്റ്റ് ഉണ്ടെന്നറിഞ്ഞു ചെന്നതാണ്. | പോറ്റിയദ്ദേഹത്തിന്റെ സ്കൂളില്‍ ഒരു സയന്‍സ് അദ്ധ്യാപകന്റെ പോസ്റ്റ് ഉണ്ടെന്നറിഞ്ഞു ചെന്നതാണ്. | ||

ഭാഗ്യം .... പോറ്റിയദ്ദേഹം വീട്ടിലുണ്ടായിരുന്നു. |
ഭാഗ്യം .... പോറ്റിയദ്ദേഹം വീട്ടിലുണ്ടായിരുന്നു. ഊഷ്മളമായ സ്വീകരണത്തിനു പിന്നാലെ ആഗമനോദ്ദേശം ഉന്നയിച്ചു. എതിര്‍പ്പൊന്നുമില്ലാതെ ഒരു തുകയ്ക് ഏര്‍പ്പാടാക്കുകയും ചെയ്തു. | ||

'ഇന്ന് ശനിയാഴ്ച, ഹേയ്.... ഒന്നിനും കൊള്ളില്ല....ഒരു കാര്യം ചെയ്യൂ....ബുധനാഴ്ച പറഞ്ഞ തുകയുമായി വന്നോളൂ... തരപ്പെടുത്തിത്തരാം....' പോറ്റിയദ്ദേഹത്തിന്റെ വാക്കുകള്‍ കാതുകള്‍ക്ക് അമൃതം പകര്‍ന്നു... മനസ്സിന് മധുരവും. |
'ഇന്ന് ശനിയാഴ്ച, ഹേയ്.... ഒന്നിനും കൊള്ളില്ല....ഒരു കാര്യം ചെയ്യൂ....ബുധനാഴ്ച പറഞ്ഞ തുകയുമായി വന്നോളൂ... തരപ്പെടുത്തിത്തരാം....' പോറ്റിയദ്ദേഹത്തിന്റെ വാക്കുകള്‍ കാതുകള്‍ക്ക് അമൃതം പകര്‍ന്നു... മനസ്സിന് മധുരവും. | ||

മടക്കയാത്ര വീട്ടിലേക്കാണെങ്കിലും ഏതോ സ്വര്‍ഗ്ഗത്തിലേക്കാണെന്നു തോന്നി. ഞാനങ്ങനെ ചിന്തകളില്‍ നിമഗ്നനായി ഇരിക്കവെ ബസ്സ് എന്റെ നാട്ടിനടുത്തുള്ള ഒരു ചെറിയ മലയോര ഗ്രാമത്തില്‍ ആര്‍ക്കോ ഇറങ്ങുവാന്‍ വേണ്ടി നിര്‍ത്തിയിട്ടു. ഞാന്‍ അലക്ഷ്യമായി ചുറ്റുപാടുകള്‍ നിരീക്ഷിക്കവെ എന്റെ കൂടെ പഠിച്ചിരുന്ന മലയന്‍ ജോസിനെ റോഡിനു താഴെ കണ്ടു. അവന്‍ കണ്ട പാടെ, എന്നേ ഇറങ്ങിച്ചെല്ലുവാന്‍ വിളിച്ചു. അവന്‍ വലിയ സ്ലോട്ടര്‍ ബിസ്സിനസ്സുകാരനാണ്. റബ്ബര്‍ മരങ്ങള്‍ കടും വെട്ടിനെടുത്ത് പെരുമ്പാവൂരില്‍ വന്‍ തുകയ്ക് വില്കലാണ് പണി. എന്റെ ഹൃദയം തുടി കൊട്ടി. വലിയ പഠിപ്പില്ലാത്ത അവന് എന്നേ പണിയായി... ലക്ഷങ്ങള്‍ പന്തു പോലെ അമ്മാനമാടുന്ന ബിസ്സിനസ്സുകാരനായി. അവനോട് എനിക്ക് ജോലി ശരിയായ കാര്യം പറയാതിരിക്കുന്നതെങ്ങനെ...? ഞാന്‍ വളരെ പെട്ടെന്ന് ബസ്സില്‍ നിന്നും ഇറങ്ങി, അവന്റെ അരികിലേക്ക് ചെന്നു. |