"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 207: വരി 207:


ഞങ്ങളെ അനുഗ്രഹിക്കൂ, ദേവീ.....
ഞങ്ങളെ അനുഗ്രഹിക്കൂ, ദേവീ.....
''സ്കൂള്‍ നിയമങ്ങള്‍''
1. സ്കൂള്‍ സമയം രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഇത് 9.30 മുതല്‍ 4.30 വരെ ആയിരിക്കും.
2. ഫസ്റ്റ് ബെല്ലടിക്കുബ്ബോള്‍ എല്ലാ കുട്ടികളും അവരവരുടെ ക്ലാസ്സില്‍ കയറിയിരിക്കേണ്ടതാണ്
3. എല്ലാ കുട്ടികളും ക്ലാസ്സില്‍ കൃത്യസമയത്ത് ഹാജരാകണം.
4. അസംബ്ലിയുള്ള ദിവസങ്ങളില്‍ ഫസ്റ്റ് ബെല്ലടിക്കുബ്ബോള്‍ എല്ലാകുട്ടികളും നിരനിരയായി അച്ചടക്കത്തോടെ ഓഫീസിനു മുന്‍പിലുള്ള ഗ്രൗണ്ടില്‍
എത്തണ്ടതും അസംബ്ലി കഴിഞ്ഞാല്‍ ഉടന്‍ ലൈനായിത്തന്നെ തിരികെ പോകേണ്ടതുമാണ്.  എല്ലാകുട്ടികളും അസംബ്ലിയില്‍ പങ്കെടുക്കേണ്ടതാണ്.




973

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/92940" എന്ന താളിൽനിന്ന് ശേഖരിച്ചത്