"ശാസ്‌ത.എ.യു..പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/ഒറ്റപ്പെടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Jktavanur എന്ന ഉപയോക്താവ് ശാസ്‌ത.എ.യു..പി,എസ്.ചമ്രവട്ടം/അക്ഷരവൃക്ഷം/ഒറ്റപ്പെടൽ എന്ന താൾ ശാസ്‌ത.എ.യു..പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/ഒറ്റപ്പെടൽ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(വ്യത്യാസം ഇല്ല)

20:47, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഒറ്റപ്പെടൽ.......

കൊറോണേ.....
മനുഷ്യകുലത്തിൻ്റെ അന്ധകനായി പിറന്നവനേ
എന്തിനു നീ നമ്മെ എകാന്തരാക്കുന്നു
നാലു ചുമരുകൾക്കുള്ളിൽ അടക്കപ്പെടുമ്പോൾ നാം
തകർക്കുന്നു നിൻ ചങ്ങലയെ
മുഖാവരണങ്ങളിൽ അസ്വസ്ഥരാകുമ്പോഴും
പൊലിയാതെ കാക്കുന്നു ആയിരങ്ങളെ
കൊറോണേ .........
നിൻ്റെ ബന്ധനങ്ങളെ തകർത്തെറിയുമ്പോഴും
നാം വഴിതെളിയിക്കും പ്രതീക്ഷ തൻ പുലരിയെ

ആകാശ്
5 സി ശാസ്താ എ.യു.പി.സ്കൂൾ ചമ്രവട്ടം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത