"പൊറോറ യു പി എസ്‍‍/അക്ഷരവൃക്ഷം/ഏകാകിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഏകാകിനി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| സ്കൂൾ=  പൊറോറ യ‍ു പി സ്‍ക‍ൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  പൊറോറ യ‍ു പി സ്‍ക‍ൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14770
| സ്കൂൾ കോഡ്= 14770
| ഉപജില്ല=മട്ടന്ന‍ൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടന്നൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണ‍ൂർ  
| ജില്ല=കണ്ണൂർ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

19:41, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഏകാകിനി

ഏറെ നേരം നോക്കിയിരിക്കാറ‍ുണ്ട് ഞാൻ
വിദൂരതയിലേക്ക് ,നീറുമെൻ മനസ്സിന്റെ കോണിൽ
ദുഃഖ ചിത്രങ്ങൾ മായ്ക്കുവാനായ്...............................
ഓർക്കുവാൻ എനിക്കില്ല നിറമേറും വർണ്ണ സ്വപ്നങ്ങളെങ്കിലും
മറക്കുന്നു ഞാനെൻ വ്യഥ ഈ ഏകാന്ത ചിന്തകളിലൂടെ
മൗനത്തിലൂടെ നീങ്ങുന്ന‍ുവെന്നന്തരംഗം നോവിന്റെ -
കാണാക്കയങ്ങളിൽ ഊളിയിട്ടിറങ്ങുമെൻ പാഴ് -
സ്വപ്നങ്ങളും വർണ്ണ മോഹങ്ങളും .........................

അനന്ത വിഹായസ്സിൽ പറന്നുയരാൻ കൊതിച്ചൊരെൻ
മനസ്സിനെ പിടിച്ച‍ുലച്ച നീറുന്ന നൊമ്പര കാഴ്ചകൾ
എല്ലാമെല്ലാം ഞാൻ മറക്കുന്നു എന്റെയീ
നിശബ്ദമാം ഏകാന്ത ചിന്തകളിലൂടെ...
ഇന്നിന്റെ പ്രതീക്ഷയിലൂടെ ,നാളെയുടെ സ്വപ്നങ്ങളിലേക്ക്
ഞാനും ചരിക്കുന്നു എന്റെയീ ഏകാന്ത ചിന്തകളിലൂടെ...

പ‍ൂജാലക്ഷ്‍മി കെ കെ
6 പൊറോറ യ‍ു പി സ്‍ക‍ൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത