"ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 58: വരി 58:
.
.


== മുന്‍ സാരഥികള്‍ ==
== <FONT COLOR=ORANGE>'''മുന്‍ സാരഥികള്‍'''</FONT> ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
<font color=blue>'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''</font>
 
{|class="wikitable"style="text-align:left;width=300px;height=200px"border="2"
|5-8-1958 - 25-10-1960
|<font color=brown size=3> ഇ . കെ . മൊയ്തീന്‍കുട്ടി
|-


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

20:51, 27 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി
വിലാസം
തിരൂരങ്ങാടി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-04-201019008




മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പഞ്ചായത്തിലാണ് തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ചരിത്രത്തിന്റെ സഹചാരിയായ തിരൂരങ്ങാടിക്ക് അല്പമൊരു തലയെടുപ്പ് പാരമ്പര്യസിദ്ധം.അത് കാലത്തിനൊപ്പം കാത്തുസൂക്ഷിക്കാന്‍ തക്ക പഴമയും പെരുമയും ഉള്ള സ്ഥാപനം - തിരൂരങ്ങാടി ഗവ: ഹയര്‍സെക്കന്ററി സ്ക്കൂള്‍. 1900 ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ എലിമെന്ററി സ്ക്കൂളായി ആരംഭിച്ച സ്ഥാപനം 1958 ല്‍ ഹൈസ്ക്കൂളായും 1997 ല്‍ ഹയര്‍സെക്കന്ററിയായും വളര്‍ന്നു.ഇന്ന് നാലായിരത്തോളം വിദ്യാര്‍ഥികള്‍പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

5-8-1958 - 25-10-1960 ഇ . കെ . മൊയ്തീന്‍കുട്ടി

<googlemap version="0.9" lat="11.043478" lon="75.926771" type="satellite" zoom="17" width="350" height="350"> 11.044553, 75.926106, GHSS TIRURANGADI </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.