"എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കൊറോണ വാണീടും കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വാണീടും കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

19:01, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ വാണീടും കാലം

അറിയുവാനില്ലിനിയാരും കൊറോണ എന്ന മഹാമാരി....
ചെറുത്തകറ്റേണം നാട്ടിൽ നിന്നാ പേമാരിയെ
യാത്രകൾ മേളകൾ എല്ലാം നമ്മൾ പരിധി
തീർത്തിടുക നമ്മൾ
വൃത്തിയിൽ കരുതലോടെ ഇനിയുള്ള നാളുകൾ
വീടൊരുക്കീടുക നമ്മൾ
ആകുലരാകാതെ ആരോഗ്യ കേരളം വീണ്ടെടുക്കുക നമ്മൾ
വീണ്ടെടുത്തിടാം ഒന്നായ്
ഒത്തു പിടിച്ചു ഒന്നിച്ചു നിന്ന് ദുരിതകടൽ താണ്ടിടും നമ്മൾ
പതറാതെ പടരാതെ
നോക്കണം നമ്മൾ
അറിയാം ഇത് എത്ര ഭീകരം
ആരോഗ്യസേവകരെ നമിക്കണം നമ്മൾ
      

റഫീന. കെ. പി
V.A എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത