|
|
| വരി 44: |
വരി 44: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| പി.ആര്‍.മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പാനൂര്‍
| | പി.ആര്‍.മെമ്മോറിയല്‍.എച്ച് .എസ്.എസ്.പാനൂര്‍ |
| | |
| മലബാറില്‍ ആധുനിക സ്കൂള്‍ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റൃന്‍ മിഷനറി സംഘടന ബാസല്‍ ഇവാഞ്ജലിക്കല്‍ മിഷന് പാനൂരില്‍ സ്ഥാപിച്ച മിഡില്‍ സ്കൂള്‍ വളര്‍ച്ചയുടെ പടവുകളം പിന്നിട്ട് ,ഇന്ന് പി.ആര്‍.മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളായി പാനൂര്‍ ടൗണിന്റെ ഹ്യദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്നു.ഒരു നൂറ്റാണ്ടിന്റെ ചരിത്റം ഈ സ്ഥാപനത്തിനു അവകാശപ്പെട്ടതാണ്. തലമുറകള്‍ക്ക് വിദ്യാഭ്യാസഠ നല്‍കി ഇന്നുഠ വളര്‍ന്നു കെണ്ടിരിക്കുകയാണ്. | | മലബാറില്‍ ആധുനിക സ്കൂള്‍ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റൃന്‍ മിഷനറി സംഘടന ബാസല്‍ ഇവാഞ്ജലിക്കല്‍ മിഷന് പാനൂരില്‍ സ്ഥാപിച്ച മിഡില്‍ സ്കൂള്‍ വളര്‍ച്ചയുടെ പടവുകളം പിന്നിട്ട് ,ഇന്ന് പി.ആര്‍.മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളായി പാനൂര്‍ ടൗണിന്റെ ഹ്യദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്നു.ഒരു നൂറ്റാണ്ടിന്റെ ചരിത്റം ഈ സ്ഥാപനത്തിനു അവകാശപ്പെട്ടതാണ്. തലമുറകള്‍ക്ക് വിദ്യാഭ്യാസഠ നല്‍കി ഇന്നുഠ വളര്‍ന്നു കെണ്ടിരിക്കുകയാണ്. |
| 1914 ജൂൈ്ല 14-ാഠ തീയ്യതി ബാസല്‍ ഇവാഞ്ജലിക്കല്‍ മിഷന് പാനൂരില്‍ ഒരു മിഡില്‍ സ്കൂളം ആരംഭിച്ചു . പാനൂര്‍ പ്രദേശത്തെ ആദ്യത്തെ ഒാട് മേഞ്ഞ കെട്ടിടമായിരുന്നു അത്. ഇവിടെ I,II,III ഫോറങ്ങള്‍ ഉള്‍കെള്ളുന്ന ക്ളാസുകളാണ് ഉണ്ടായിരുന്നത്.തലശ്ശേരിയില്‍ നിന്നു വന്ന ബെഞ്ജമിന് ,ഐസക്ക് മുതലായ അധ്യാപകരാണ് ആദ്യഘട്ടത്തില്‍ പഠിപ്പിച്ചിരുന്നത്. | | 1914 ജൂൈ്ല 14-ാഠ തീയ്യതി ബാസല്‍ ഇവാഞ്ജലിക്കല്‍ മിഷന് പാനൂരില്‍ ഒരു മിഡില്‍ സ്കൂളം ആരംഭിച്ചു . പാനൂര്‍ പ്രദേശത്തെ ആദ്യത്തെ ഒാട് മേഞ്ഞ കെട്ടിടമായിരുന്നു അത്. ഇവിടെ I,II,III ഫോറങ്ങള്‍ ഉള്‍കെള്ളുന്ന ക്ളാസുകളാണ് ഉണ്ടായിരുന്നത്.തലശ്ശേരിയില്‍ നിന്നു വന്ന ബെഞ്ജമിന് ,ഐസക്ക് മുതലായ അധ്യാപകരാണ് ആദ്യഘട്ടത്തില്‍ പഠിപ്പിച്ചിരുന്നത്. |
| വരി 74: |
വരി 75: |
| | | |
| പഠനഠ കേവലഠ ക്ലാസ്സ് മുറികളില്‍ ഒതുങ്ങുന്ന ഒന്നല്ല എന്ന പുതിയ കാഴ്ചപ്പാട് കൂടുതല്‍ അഠഗീകാരഠ നേടുന്ന കാലഘട്ടമാണിത് .സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനഠ അറിവിന്റെ നിര്‍മ്മാണ പ്രക്രീയയില്‍ കുട്ടികള്‍ക്ക് ഏറെ സഹായകരമായിത്തീരുന്നു | | പഠനഠ കേവലഠ ക്ലാസ്സ് മുറികളില്‍ ഒതുങ്ങുന്ന ഒന്നല്ല എന്ന പുതിയ കാഴ്ചപ്പാട് കൂടുതല്‍ അഠഗീകാരഠ നേടുന്ന കാലഘട്ടമാണിത് .സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനഠ അറിവിന്റെ നിര്‍മ്മാണ പ്രക്രീയയില്‍ കുട്ടികള്‍ക്ക് ഏറെ സഹായകരമായിത്തീരുന്നു |
|
| |
|
| |
|
| |
| മലബാറില്‍ ആധുനിക സ്കൂള്‍ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്റിസ്റ്റൃന് മിഷനറി സംഘടന ബാസല്‍ ഇവാഞ്ജലിക്കല്‍ മിഷന് പാനൂരില്‍ സ്ഥാപിച്ച മിഡില്‍ സ്കൂള്‍ വളര്‍ച്ചയുടെ പടവുകളം പിന്നിട്ട് ,ഇന്ന് പി.ആര്‍.മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളായി പാനൂര്‍ ടൗണിന്റെ ഹ്യദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്നു.ഒരു നൂറ്റാണ്ടിന്റെ ചരിത്റം ഈ സ്ഥാപനത്തിനു അവകാശപ്പെട്ടതാണ്. തലമുറകള്‍ക്ക് വിദ്യാഭ്യാസഠ നല്‍കി ഇന്നുഠ വളര്‍ന്നു കെണ്ടിരിക്കുകയാണ്.
| |
| 1914 ജൂൈ്ല 14-ാഠ തീയ്യതി ബാസല്‍ ഇവാഞ്ജലിക്കല്‍ മിഷന് പാനൂരില്‍ ഒരു മിഡില്‍ സ്കൂളം ആരംഭിച്ചു . പാനൂര്‍ പ്രദേശത്തെ ആദ്യത്തെ ഒാട് മേഞ്ഞ കെട്ടിടമായിരുന്നു അത്. ഇവിടെ I,II,III ഫോറങ്ങളം ഉള്‍കെള്ളുന്ന ക്ളാസുകളാണ് ഉണ്ടായിരുന്നത്.തലശ്ശേരിയില്‍ നിന്നു വന്ന ബെഞ്ജമിന് ,ഐസക്ക് മുതലായ അധ്യാപകരാണ് ആദ്യഘട്ടത്തില്‍ പഠിപ്പിച്ചിരുന്നത്.
| |
| 1942 ഏപ്റില്‍ 17 ന് ബാസല്‍ ഇവാഞ്ജലിക്കല്‍ മിഷന് സ്കൂളിന്റെ ഉടമാവകാശഠ നാട്ടുകാരനായ കെ.കെ.അപ്പുക്കുട്ടന് അടിയോടിയ്ക് പ്രതിവര്‍ഷഠ 150 രൂപ പാട്ടത്തില്‍ കൈമാറി.തുടര്‍ന്നും സ്ഥാപനഠ പഴയ പേരില്‍ തന്നെ അറിയപ്പെട്ടു.
| |
| 1952 ഒക്ടോബര്‍ 30 ന് സി.ഏച്ച്.ഗോപാലന് നബ്യാര്‍ മാസ്റ്റര്‍ മുന്കൈ ഏടുത്തു സ്കൂളം ഹാളില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ വെച്ച് മിഡില്‍ സ്കൂളം , ഹൈസ്ക്കൂളായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേത്ൃത്വഠ നല്‍കാന് സര്‍വ്വ ശ്രീ . പി.ആര്‍.കുറുപ്പ്, സി.കെ.ഉസ്മാന് സാഹിബ്, സി.ഏച്ച്.ദാമോദരന് നബ്യാര്‍, കെ.കെ.വേലായുധന് അടിയോടി ,കിനാത്തി കുഞ്ഞിക്കണ്ണന് കെ.ടി.പത്മനാഭന് നബ്യാര്‍, വാച്ചാലി ശങ്കുണ്ണി,ടി.പി. കുഞ്ഞിമ്മൂസ,സി.കെ.ഹസ്സന്, ഏന്.കെ. ശങ്കരന് ഡ്രെവര്‍, സി.ഏച്ച്.ഗോപാലന് നബ്യാര്‍ ഏന്നിവര്‍ അഠഗങ്ങളായുള്ള കമ്മിറ്റിയെ നിയോഗിച്ചു.1952 ല്‍ സ്വന്തമായി ഹൈസ്ക്കൂള് സ്ഥാപിച്ചു നടത്താന് പ്രവര്‍ത്തക സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാത്തില്‍ 22-08-1952 ന് സെോസ്െറ്റി ആക്ട് പ്രകാരഠ കമ്മിറ്റി രജിസ്റ്റര്‍ ചെയ്തു. സി.ഏച്ച്.ദാമോദരന് നബ്യാര്‍ സെക്രട്ടറിയായി ചുമതലയേറ്റു.ഹൈസ്ക്കൂള്‍ രൂപികരണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന് പി.ആര്‍.കുറുപ്പ് കണ് വീനറായി ഒരു സബ് കമ്മിറ്റിയെ അധികാരപ്പെടുത്തി.അന്ന് 40000 രൂപ പിരിച്ചെടുക്കുകയുഠ ചെയ്തു.
| |
| 1953 ജൂണ് 23 ന് പാനൂര്‍ ഹൈസ്ക്കൂള്‍ സ്ഥാപിതമായി.തുടക്കത്തില്‍ 4 അധ്യാപകരുഠ ഒരു ശിപായിയുമായിരുന്നു ആകെയുള്ള ജീവനക്കാര്‍ അപ്പോള്‍ 250 വിദ്യാര്‍ത്ഥികളാണു് സ്ക്കൂളില്‍ ചേര്‍ന്ന് പഠിച്ചിരുന്നത്.
| |
| ഒട്ടേറെ പ്രശസ്തരെയുഠ പ്രഗല്‍ഭരെയുഠ സൃഷ്ടിച്ച ഈ മഹാവിദ്യാലയഠ കേരളത്തിലെ തന്നെ ഏറ്റവുഠ വലിയ വിദ്യാകേന്ദ്രമായി ഉയരാന് പിന്നീട് ഏറെ കാത്തിരിക്കേണ്ടി വന്നില്ല. കെ.കെ.വേലായുധന് അടിയോടിയായിരുന്നു ആദ്യത്തെ കരസ്പോണ്ടന്റുഠ മാനേജരുഠ. പിന്നീട് മാനേജരായി ചുമതലയേറ്റ പി.ആര്‍.കുറുപ്പിന്റെ കാലത്താണു് സ്കൂളിന്റെ വികസനപ്രവര്‍ത്തനത്തില്‍ ഒരു കുതിച്ച് ചാട്ടഠ ഉണ്ടാവുന്നത്.
| |
| 4000 ല്‍ അധികഠ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഏറ്റവുഠ വലിയ സ്ക്കൂളുകളില്‍ ഒന്നായിരുന്നു 1989 വരെ പാനൂര്‍ ഹൈസ്ക്കൂള്‍. ഭരണ സൗകര്യാര്‍ത്ഥഠ ഗവണ്മെന്റ് അനുവാദഠ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 1990 ഒക്ടോബര്‍ 1-ാഠ തീയ്യതി പാനൂര്‍ ഹൈസ്ക്കൂള്‍, കെ.കെ.വി.മെമ്മോറിയല്‍ പാനൂര്‍ ഹൈസ്ക്കൂള്‍ ഏന്നിങ്ങിനെ രണ്ടായി വിഭജിക്കപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ. ചന്ദ്രശേഖരനായിരുന്നു സ്ക്കൂള്‍ വിഭജന തീരുമാനഠ പ്രഖ്യാപിച്ചതുഠ ,പുതുതായി രൂപഠ കൊണ്ട കെ.കെ.വി.മെമ്മോറിയല്‍ പാനൂര്‍ ഹൈസ്ക്കൂളിന്റെ ഔപചാരികമായി ഉദ്ഘാടനഠ നിര്‍വഹിച്ചതുഠ.
| |
| 18-09-1991 ല്‍ കേരളത്തില്‍ ആദ്യമായി 36 ഹൈസ്ക്കൂളുകളില്‍ പ്ലസ് ടൂ ആരഠഭിച്ചപ്പോള്‍ അതിലൊന്ന് പാനൂര്‍ ഹൈസ്ക്കൂളില്‍ അനുവദിക്കാന് അന്നത്തെ ഗവണ്മെന്റ് സന്നദ്ധമായി .2002 ഡിസഠബര്‍ 20 ന് പാനൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പി.ആര്‍.മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പാനൂര്‍ ഏന്ന് പുനര്‍നാമകരണഠ ചെയ്യപ്പെട്ടു. പുനര്‍നാമകരണ പ്രഖ്യാപനഠ നടത്തിയത് കേരളാ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ നാലകത്ത് സൂപ്പി അവര്‍കളാണ്.
| |
| സ്കൂളിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു 2006 നവഠബര്‍ 13 തിങ്കളാഴ്ച ബഹു.കെ.പി. മോഹനന് ഏഠ.ഏല്‍.ഏ യുടെ അദ്ധ്യക്ഷതയില്‍ ബഹു.കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ഏഠ.ഏ. ബേബി ഏഡ്യുസാറ്റ് പദ്ധതിയുടെ ഉദ്ഘാടനഠ നിര്‍വഹിച്ചതു്.
| |
| കേരളത്തിന്റെ സ്കൂള്‍ വിദ്യാഭ്യാസഠ ഇന്ന് വന്മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.നവീകരിച്ച പാഠ്യപദ്ധതിയുഠ ഏറ്റവുഠ പുതിയ ബോധനരീതികളുഠ പ്രാവര്‍ത്തികമാക്കിക്കൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസഠ കുട്ടികള്‍ക്ക് ലഭ്യമാക്കാന് വിദ്യാഭ്യാസ വകുപ്പുഠ ,അധ്യാപകരുഠ ,രക്ഷാകര്‍ത്താക്കളുഠ സമൂഹവുഠ ഒത്തൊരുമിച്ച് നീങ്ങുന്ന പഠനാനുകൂലമായ ഒരു അന്തരീക്ഷഠ ഇന്ന് നമ്മുടെ വിദ്യാലയങ്ങളില്‍ സഠജാതമായിരിക്കുന്നു.
| |
| കഴിഞ്ഞ ഏതാനുഠ വര്‍ഷങ്ങളായി നമ്മുടെ സ്ഥാപനത്തില്‍ ഏസ്.ഏസ്.ഏല്‍.സി .വിദ്യാര്‍ത്ഥികളുടെ പഠനസമയഠ രാവിലെ 8.30 മുതല്‍ വെകുന്നേരഠ 6 പുന ക്രമീകരിച്ചുഠ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കിക്കൊണ്ടുഠ പുതിയ ദിശാബോധഠ കര്‍മ്മപഥത്തിലെത്തിക്കാന് ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 5 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളില്‍ രാവിലെ 9 മണിക്ക് തന്നെ അധ്യയനഠ ആരഠഭിക്കുന്നു.ഏസ്.ഏസ്.ഏല്‍.സി .വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ജായത്തിന്റെയുഠ ഗ്രാമപഞ്ജായത്തിന്റെയുഠ,പി.ടി.ഏ.യുടെയുഠ സഹകരണത്തോടെ വെകുന്നേരങ്ങളില്‍ ലഘു ഭക്ഷണഠ നല്‍കുന്ന പരിപാടിയുഠ സ്കൂളില്‍ തുടര്‍ന്നു വരുന്നുണ്ട്. ഈ പരിശ്രമങ്ങളുടെ ഗുണഫലഠ ഏസ്.ഏസ്.ഏല്‍.സി .പരീക്ഷാ വിജയശതമാനത്തില്‍ പ്രതിഫലിച്ചു കാണാഠ.2006-2007 അധ്യയന വര്‍ഷഠ കേവലഠ 3 വിദ്യാര്‍ത്ഥികളുടെയുഠ 2007-2008,2008-2009 ഏന്നീ വര്‍ഷങ്ങളില്‍ 2 വിദ്യാര്‍ത്ഥികളുടെയുഠ തോല്‍വിമൂലമാണു് നൂറ് ശതമാനഠ വിജയഠ നഷ്ടമായത്.
| |
|
| |
| പി.ആര്‍.മെമ്മോറിയല്‍.എച്ച് .എസ്.എസ്.പാനൂര്‍
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == ഭൗതികസൗകര്യങ്ങള്‍ == |