"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sitcgbhsattingal (സംവാദം | സംഭാവനകൾ)
No edit summary
Sitcgbhsattingal (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:
==<font color=blue>'''പഠന രംഗം'''</font>  ==
==<font color=blue>'''പഠന രംഗം'''</font>  ==
   
   
}}.പഠന രംഗത്ത് ഈവിദ്യാലയം മികച്ച നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്.നൂറ് വര്‍ഷത്തെ പാരമ്പര്യം പരിശോധിച്ചാല്‍ നേട്ടങ്ങള്‍ വിരലെണ്ണലില്‍ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരില്‍ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാര്‍, പ്രഗത്ഭ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍,സാങ്കേതിക വിദഗ്ധര്‍ തുടങ്ങി എല്ലാ മേഖലകളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ‍ഈ വിദ്യാലയത്തില്‍ ഉണ്ടായിട്ടുണ്ട്. 2004 -ലെ SSLC പരീക്ഷയില്‍ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖര്‍. ജെ. എന്ന വിദ്യാര്‍ത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തില്‍ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുണ്‍. ജി.പി. എന്ന വിദ്യാര്‍ത്ഥി 13ല്‍ 13 A<sup>+</sup> ഓടെ ഉജ്ജ്വല വിജയം നേടി. തുടര്‍ന്നും ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഫുള്‍ A<sup>+</sup> കള്‍ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയില്‍ ഈ വിദ്യാലയം 90% വിജയവും 12 ഫുള്‍ A<sup>+</sup> ഉം നേടുകയുണ്ടായി.
}}.പഠന രംഗത്ത് ഈ വിദ്യാലയം മികച്ച നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്.നൂറ് വര്‍ഷത്തെ പാരമ്പര്യം പരിശോധിച്ചാല്‍ നേട്ടങ്ങള്‍ വിരലെണ്ണലില്‍ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരില്‍ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാര്‍, പ്രഗത്ഭ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍,സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ‍ഈ വിദ്യാലയത്തില്‍ ഉണ്ടായിട്ടുണ്ട്. 2004 -ലെ SSLC പരീക്ഷയില്‍ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖര്‍. ജെ. എന്ന വിദ്യാര്‍ത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തില്‍ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുണ്‍. ജി.പി. എന്ന വിദ്യാര്‍ത്ഥി 13ല്‍ 13 A<sup>+</sup> ഓടെ ഉജ്ജ്വല വിജയം നേടി. തുടര്‍ന്നും ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഫുള്‍ A<sup>+</sup> കള്‍ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയില്‍ ഈ വിദ്യാലയം 90% വിജയവും 12 ഫുള്‍ A<sup>+</sup> ഉം നേടുകയുണ്ടായി.


== <font color=green size=5>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font>  =='''
== <font color=green size=5>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font>  =='''