"ജി.എൽ.പി.എസ് കുമാരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 87: | വരി 87: | ||
*[[{{PAGENAME}}/തത്തമ്മ|തത്തമ്മ]] | *[[{{PAGENAME}}/തത്തമ്മ|തത്തമ്മ]] | ||
*[[{{PAGENAME}}/പുള്ളിപ്പൂമ്പാറ്റ|പുള്ളിപ്പൂമ്പാറ്റ]] | *[[{{PAGENAME}}/പുള്ളിപ്പൂമ്പാറ്റ|പുള്ളിപ്പൂമ്പാറ്റ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പ്രകൃതി മന്ത്രിക്കുന്നു|പ്രകൃതി മന്ത്രിക്കുന്നു]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.3263795,76.0171756|width=800px|zoom=12}} | {{#multimaps:11.3263795,76.0171756|width=800px|zoom=12}} |
15:13, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് കുമാരനെല്ലൂർ | |
---|---|
വിലാസം | |
കുമാരനെല്ലൂർ ജി.എൽ.പി.സ്കൂൾ,കുമാരനെല്ലൂർ,പി.ഒ.കുമാരനെല്ലൂർ,മുക്കം. , 673602 | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 04952297451(Mob: 9961030226) |
ഇമെയിൽ | hmglpskumaranelloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47319 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഗവൺമെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തങ്കമണി എം കെ |
അവസാനം തിരുത്തിയത് | |
03-05-2020 | Hmglps |
ചരിത്രം
കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് ജി എൽ.പി.സ്കൂൾ കുമാരനെല്ലൂർ.മലയോര കാർഷികഗ്രാമത്തിൻറെ വിദ്യാഭ്യാസ പുരോഗതിയിൽ മഹത്തായ സംഭാവനകളർപ്പിച്ച ഈ വിദ്യാലയം 1928 ൽസ്ഥാപിതമായി. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ കണ്ണൂർ ഗോപാലൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ എം കെ തങ്കമണി ടീച്ചറാണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ,മുക്കം,ആക്കോട്ടുചാൽ,വല്ലത്തായ്പാറ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.ഇവിടെ ഇപ്പോൾ 350ൽ പരം ർ വിദ്യാര്ത്ഥികൾ പഠിക്കുന്നു.സർക്കാറിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഇവിടെ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
എട്ടു ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം,രണ്ടു സ്മാർട്ട് ക്ലാസ് റൂം,ഓടിട്ട അഞ്ചുക്ലാസ് മുറികൾ,കംന്പ്യൂട്ടർ റൂം,ലൈബ്രറി,കുടിവെള്ള സൗകര്യം,ടോയ്ലറ്റുകൾ,ചുറ്റുമതിൽ,ഷെൽഫ്,വാഹന സൗകര്യം
മികവുകൾ
സ്ക്കൂൾ തല മേളകൾ,പിന്നോക്കക്കാർക്കുള്ള പ്രത്യേക ക്ലാസുകൾ,തനത് പ്രവർത്തനങ്ങൾ, ക്വിസ് മത്സരം രക്ഷിതാക്കൾക്കും കുട്ടികൾക്കും,എൽ.എസ്.എസ് പ്രത്യേക കോച്ചിങ്ങ്,ദൈനംദിന ക്വിസ് മത്സരം,ക്ലാസ് പത്രം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, ഇംഗ്ലീഷ് അസംബ്ലി,പഠന യാത്ര,എയ്ഞ്ചൽ ഇംഗ്ലീഷ് സ്കൂൾ
ദിനാചരണങ്ങൾ
ജൂൺ -പ്രവേശനോൽത്സവം, ജൂൺ 5-പരിസ്ഥിതി ദിനം, ജൂൺ 19-25 വായനാദിനം, ജൂലൈ 5- ബഷീർ ചരമദിനം, ജൂലൈ 21-ചാന്ദ്ര ദിനം,ആഗസ്റ്റ് 15 -സ്വാതന്ത്രദിനം, സെപ്റ്റംബർ 5-അധ്യാപകദിനം,ഒക്ടോബർ 2-ഗാന്ധിജയന്തി, നവംബർ 1- കേരളപ്പിറവി ,നവംബറ്‍ 14 -ശിശുദിനം, ഡിസംബറ്‍ 14 -അറബിക് ദിനാചരണം, ജനുവരി -പുതുവത്സരാഘോഷം ,ജനുവരി 26-റിപ്പബ്ലിക്ക് ദിനം,മാറ്‍ച്ച് -വാർഷികം, മികവ് ദിനാഘോഷം
അദ്ധ്യാപകർ
തങ്കമണി.എം.കെ, ജാനീസ് ജോസഫ്, നഫീസ.കുഴിയങ്ങൽ , ജസ്സിമോൾ കെ.വി, സുബൈദ, സൽമ പി എ, റസ്‌ന എ, അബ്ദുൾ അസീസ് കിളിക്കോടൻ, സുനിത പി.
=ക്ളബുകൾ
ഗണിത ക്ളബ്
വിദ്യാര്ത്ഥികളിൽ ഗണിത ശേഷി വർദ്ധിപ്പിക്കാനും യുക്തി ചിന്ത വളർത്താനും ഗണിത ക്ളബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു.
=ഹെൽത്ത് ക്ളബ്
ക്ലാസ് റൂം,വിദ്യാലയം പൊതുശുചിത്യം ഉറപ്പാക്കുന്നതിനായി ക്ലബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു.
=അറബി ക്ളബ്
വിദ്യാര്ത്ഥികളിൽ അറബിഭാഷയെയും സാഹിത്യത്തെയും കൂടുതൽ അടുത്തറിയാൻ അറബി ക്ളബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു.
=സാമൂഹൃശാസ്ത്ര ക്ളബ്
പ്രവർത്തിച്ച് പഠിക്കുക എന്ന ലക്ഷ്യം സാക്ഷ്യാൽക്കരിക്കുന്നതിന് വേണ്ടി സാമൂഹൃശാസ്ത്ര ക്ളബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു.
ഭാഷാക്ലബ്
വിദ്യാര്ത്ഥികളിൽ ഭാഷാപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സർഗാത്മക കഴിവുകൾ മെച്ചപ്പെടുത്താനും ഭാഷാക്ലബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു.
ഇംഗ്ലീഷ് ക്ലബ്
വിദ്യാര്ത്ഥികളിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാൻ വേണ്ടി ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു.
ജാഗ്രതാ ക്ലബ്
കുട്ടികളുടെ സുരക്ഷയെ കുറിച്ച് അവബോധം നൽകുന്നതിന്ന് ജാഗ്രതാ ക്ലബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു.
അക്ഷരവൃക്ഷം
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് പദ്ധതി.
- കൊറോണ
- എൻറെ നാട്
- ജലമാണ് ജീവൻ
- ശുചിത്വം വളർത്താം
- കൊറോണക്കെതിരെ
- വ്യക്തി ശുചിത്വം
- LOCK DOWN
- BREAK THE CHAIN
- കോവിഡ് എന്ന മഹാമാരി
- അതിജീവിക്കാം ഒറ്റക്കെട്ടായി
- പൂമ്പാറ്റ
- തത്തമ്മ
- പുള്ളിപ്പൂമ്പാറ്റ
- പ്രകൃതി മന്ത്രിക്കുന്നു
വഴികാട്ടി
{{#multimaps:11.3263795,76.0171756|width=800px|zoom=12}}