"ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ | color= 4 }} {{BoxBottom1 | പേര്=മുഹമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=കൊറോണ | | തലക്കെട്ട്=കൊറോണ | ||
| color= | | color= 2 | ||
}} | }} | ||
<center> <poem> | |||
രാവിലെ ടി വി കണ്ടിരിക്കുമ്പോൾ | |||
അച്ഛൻ | |||
ഉറക്കം തൂങ്ങാറുണ്ടെന്നും | |||
അപ്പോൾ | |||
അമ്മ വിളിച്ചുണർത്തി | |||
ചായ കൊടുക്കുമെന്നും | |||
ഊണു കഴിഞ്ഞ് | |||
രണ്ടാളും | |||
ഒന്ന് മയങ്ങുമെന്നും | |||
പറമ്പിൽ | |||
തൊട്ടാവാടിപ്പൂക്കളുണ്ടെന്നും | |||
സിറ്റൗട്ടിലെ കസേരയോട് | |||
കുശലം പറയാനായി | |||
മുറ്റത്തെ മാവിൻ തണൽ | |||
എന്നും വൈകിട്ട് | |||
കയറിവരാറുണ്ടെന്നും | |||
അഞ്ചുമണി വെയിൽ | |||
ഊൺമേശപ്പുറത്ത് | |||
വിരിയിടാറുണ്ടെന്നും | |||
ഇന്നലെ വന്ന | |||
കൊറോണയാണ് | |||
കാട്ടിത്തന്നത്. | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=മുഹമ്മദ് നജാദ് | | പേര്=മുഹമ്മദ് നജാദ് |
12:38, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
രാവിലെ ടി വി കണ്ടിരിക്കുമ്പോൾ
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം