"എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ - പ്രകൃതിയുടെ സന്തോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ - പ്രകൃതിയുടെ സന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  ലോക്ക് ഡൗൺ - പ്രകൃതിയുടെ സന്തോഷം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ലോക്ക് ഡൗൺ - പ്രകൃതിയുടെ സന്തോഷം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
മാസങ്ങളായി എല്ലാം നിശ്ചലം, സർവ്വതും നിശ്ചലം. നഗരങ്ങളും അങ്ങാടികളും ഗ്രാമങ്ങളുമെല്ലാം. വിജനമായ റോഡുകൾ, തെരുവോരങ്ങൾ കടകമ്പോളങ്ങൾ. മാലിന്യങ്ങൾ, വിഷപ്പുകകൾ, വായു മലിനീകരണം, ശബ്ദമലിനീകരണം എന്നിവയിൽ നിന്നെല്ലാം മോചനം.
    ഇവയെല്ലാം ഏതാനും മാസത്തേക്കെങ്കിലും കുറവ് വന്നത് പ്രകൃതിക്ക് വലിയ തോതിൽ ഗുണകരമായിട്ടുണ്ട്. അത് കൊണ്ട്തന്നെ പ്രകൃതി സന്തോഷത്തിലാണ്.
</p>
{{BoxBottom1
| പേര്= മനൂന തയ്യിൽ
| ക്ലാസ്സ്=  3B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ എം എൽ പി സ്കൂൾ നെട്ടൻചോല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:44, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ - പ്രകൃതിയുടെ സന്തോഷം

മാസങ്ങളായി എല്ലാം നിശ്ചലം, സർവ്വതും നിശ്ചലം. നഗരങ്ങളും അങ്ങാടികളും ഗ്രാമങ്ങളുമെല്ലാം. വിജനമായ റോഡുകൾ, തെരുവോരങ്ങൾ കടകമ്പോളങ്ങൾ. മാലിന്യങ്ങൾ, വിഷപ്പുകകൾ, വായു മലിനീകരണം, ശബ്ദമലിനീകരണം എന്നിവയിൽ നിന്നെല്ലാം മോചനം. ഇവയെല്ലാം ഏതാനും മാസത്തേക്കെങ്കിലും കുറവ് വന്നത് പ്രകൃതിക്ക് വലിയ തോതിൽ ഗുണകരമായിട്ടുണ്ട്. അത് കൊണ്ട്തന്നെ പ്രകൃതി സന്തോഷത്തിലാണ്.

മനൂന തയ്യിൽ
3B [[|എ എം എൽ പി സ്കൂൾ നെട്ടൻചോല]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം