"മെരുവമ്പായി യു പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
*[[{{PAGENAME}}/വിരസത | വിരസത]] | *[[{{PAGENAME}}/വിരസത | വിരസത]] | ||
*[[{{PAGENAME}}/ലോക വൈറസ്|ലോക വൈറസ്]] | *[[{{PAGENAME}}/ലോക വൈറസ്|ലോക വൈറസ്]] | ||
*[[{{PAGENAME}}/കൊറോണക്കാലം (സാമൂഹിക അകലം) |കൊറോണക്കാലം (സാമൂഹിക അകലം) ]] | |||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണക്കാലം (സാമൂഹിക അകലം) <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> | |||
കൊറോണക്കാലം (സാമൂഹിക അകലം) | |||
ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണാ എന്ന മഹാമാരിയുടെ പിടിയിലാണ്. കൊറോണ ജനങ്ങളെ മാത്രമാണ് വേട്ടയാടുന്നത് അതിൽ ജാതിയോ മതമോ എന്ന വ്യത്യാസമില്ല. മനുഷ്യരുടെ ചീത്ത സ്വഭാവത്തിന് ദൈവത്തിന്റെ ഒരു പ്രതികാരം ആയി ഇതിനെ കണക്കാക്കാം. മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു, ചെറിയ കുഞ്ഞുങ്ങൾ പോലും മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നു. കഞ്ചാവും കളവു മദ്യവും മറ്റെല്ലാ ദുസ്വഭാവങ്ങളും വർദ്ധിച്ചുവരുന്നു ഇതെല്ലാം ഒരു പരിധിവരെ പിടിച്ചു കെട്ടാൻ ഈ കൊറോണക്കാലം സാധിച്ചു. മാത്രമല്ല എല്ലാവരെയും പുറത്തിറങ്ങാൻ കഴിയാത്ത വിധം ലോക്ഡൗണിലുമാക്കി. കൊറോണ വന്നതോടെ നാടും നഗരവും എല്ലാ കച്ചവടവും വ്യവസായവും നിലച്ചു. എന്നാൽ ദൈവത്തിന്റെ സൃഷ്ടികളായ പക്ഷികൾക്കും മൃഗങ്ങൾക്കും ഒരു കൊറോണയും ലോക്ഡൗണുമില്ല. ഒരുനാൾ വിത്തെറിഞ്ഞാൽ ഒരുനാൾ കൊയ്യാമെന്ന പോലെ നാം ചെയ്ത ചെയ്തികളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്.കൊറോണ എന്ന മഹാമാരിയെ തടയാൻ നമുക്കൊരുമിച്ച് പ്രവർത്തിക്കാം. | |||
</p> | |||
{{BoxBottom1 | |||
| പേര്=മുഹമ്മദ് ഫർസിൻ സി | |||
| ക്ലാസ്സ്= 5 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14763 | |||
| ഉപജില്ല= മട്ടനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
*[[{{PAGENAME}}/മഹാമാരി |മഹാമാരി ]] | |||
{{BoxTop1 | |||
| തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> | |||
മഹാമാരി | |||
2020ൽ ലോകത്തെ മുഴുവനും ഭീതിയിലാക്കിയ മഹാമാരിയുടെ കഥ. ഈ രോഗം ആദ്യം സ്ഥിരീകരിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തായിരുന്നു. പിന്നെ അത് ലോകത്തെ എല്ലാ രാജ്യത്തും പടർന്നുപിടിച്ചു. മനുഷ്യരെ ഭീതിയിലാക്കിയ മഹാമാരിയുടെ പേര് കോവിഡ് 19 എന്നായിരുന്നു. ഇത് നമ്മുടെ നാട്ടിൽ പടർന്നു പിടിച്ചു അതു കാരണം നമ്മുടെപരീക്ഷകൾ മുഴുവനും ഉപേക്ഷിച്ചു. നമ്മുടെ ലോകം മുഴുവനും അടച്ചുപൂട്ടി. നാം രണ്ടു പ്രളയവും അതിജീവിച്ചില്ലേ. അതുപോലെ നമുക്ക് ഈ മഹാമാരിയെയും ഒരുമിച്ച്പ്രതിരോധിക്കാം. ചെറിയവരെന്നോ വലിയവരെന്നോ ഇല്ല എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുക എല്ലാവിധ ആശംസകളും. | |||
</p> | |||
{{BoxBottom1 | |||
| പേര്=സിനാൻ ടി | |||
| ക്ലാസ്സ്= 5 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14763 | |||
| ഉപജില്ല= മട്ടനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
15:08, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
- കൊറോണ
- കുഞ്ഞനുറുമ്പും അച്ഛനും
- അവധി
- കോവിഡ് കാലം
- ഷെറിന്റെ പൊന്നാര ഉപ്പ
- സ്വർണ്ണപ്പല്ലൻ
- വിരസത
- ലോക വൈറസ്
- കൊറോണക്കാലം (സാമൂഹിക അകലം)
കൊറോണക്കാലം (സാമൂഹിക അകലം)
കൊറോണക്കാലം (സാമൂഹിക അകലം) ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണാ എന്ന മഹാമാരിയുടെ പിടിയിലാണ്. കൊറോണ ജനങ്ങളെ മാത്രമാണ് വേട്ടയാടുന്നത് അതിൽ ജാതിയോ മതമോ എന്ന വ്യത്യാസമില്ല. മനുഷ്യരുടെ ചീത്ത സ്വഭാവത്തിന് ദൈവത്തിന്റെ ഒരു പ്രതികാരം ആയി ഇതിനെ കണക്കാക്കാം. മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു, ചെറിയ കുഞ്ഞുങ്ങൾ പോലും മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നു. കഞ്ചാവും കളവു മദ്യവും മറ്റെല്ലാ ദുസ്വഭാവങ്ങളും വർദ്ധിച്ചുവരുന്നു ഇതെല്ലാം ഒരു പരിധിവരെ പിടിച്ചു കെട്ടാൻ ഈ കൊറോണക്കാലം സാധിച്ചു. മാത്രമല്ല എല്ലാവരെയും പുറത്തിറങ്ങാൻ കഴിയാത്ത വിധം ലോക്ഡൗണിലുമാക്കി. കൊറോണ വന്നതോടെ നാടും നഗരവും എല്ലാ കച്ചവടവും വ്യവസായവും നിലച്ചു. എന്നാൽ ദൈവത്തിന്റെ സൃഷ്ടികളായ പക്ഷികൾക്കും മൃഗങ്ങൾക്കും ഒരു കൊറോണയും ലോക്ഡൗണുമില്ല. ഒരുനാൾ വിത്തെറിഞ്ഞാൽ ഒരുനാൾ കൊയ്യാമെന്ന പോലെ നാം ചെയ്ത ചെയ്തികളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്.കൊറോണ എന്ന മഹാമാരിയെ തടയാൻ നമുക്കൊരുമിച്ച് പ്രവർത്തിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ