"ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
*[[{{PAGENAME}}/കോവീഡ് 19 നെ നേരിടാം | കോവീഡ് 19 നെ നേരിടാം]]
*[[{{PAGENAME}}/കോവീഡ് 19 നെ നേരിടാം | കോവീഡ് 19 നെ നേരിടാം]]
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്  ]]
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്  ]]
{{BoxTop1
| തലക്കെട്ട്= കൊറോണ വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നവംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലെ സീഫുഡ് മാർക്കറ്റിലാണ്  കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്.
പൊതുവായുള്ള ലക്ഷണങ്ങൾ:
പനി,ക്ഷീണം,വരണ്ട ചുമ ,ചില രോഗികൾക്ക് ദേഹ വേദനയും വയറിളക്കവും വരാറുണ്ട് ' പതിയെ പതിയെ ആണ് ലക്ഷണങ്ങൾ ശക്തി പ്രാപിക്കുക ചിലർക്ക് വൈറസ് ബാധിച്ചാലും ലക്ഷണങ്ങൾ ഒന്നും കാണിക്കില്ല' ശാരീരിക അസ്വസ്ഥതകളും ഉണ്ടാകാറില്ല .പനി, ചുമ ,ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയുള്ളവർ തീർച്ചയായും വൈദ്യ സഹായം തേടണം'
കോവിഡ് 19 പകരുന്ന രീതി:
വൈറസ് ബാധിച്ച മറ്റുള്ളവരിൽ നിന്ന് രോഗം പകരാം വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമക്കുമ്പോഴും തുപ്പുമ്പോഴും അവരുടെ ശ്രവങ്ങളിലൂടെ രോഗാണു പുറത്തെത്തുന്നു'സമ്പർക്കത്തിലൂടെയും ശ്രവങ്ങളിലൂടെയുമാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്
</poem> </center>
{{BoxBottom1
| പേര്= ദേവിക.വി
| ക്ലാസ്സ്= 5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ആമ്പിലാട് എൽ പി,കണ്ണൂർ, കൂത്തുപറമ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14633
| ഉപജില്ല=കൂത്തുപറമ്പ്          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:28, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം