"ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ (മൂലരൂപം കാണുക)
14:25, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= 'അതിജീവനത്തിന്റെ നാളുകൾ' <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
ജാതി-മത-വർഗ്ഗീയതകൾ പുലർത്തുന്ന ഈ ലോകത്തും മനുഷ്യരെ ഒരുമിപ്പിക്കണമെങ്കിൽ ഇതുപോലത്തെ അണുക്കളും പ്രകൃതിദുരന്തങ്ങളും വേണമെന്ന് സാരം. നമ്മൾ മനസിലാക്കേണ്ടത് ഈ ലോകം നമ്മുടേത് മാത്രമല്ല. മനുഷ്യരുടെ അഹങ്കാരവും സ്വർത്ഥതയും കാണിച്ച് നശിപ്പിച്ച് കളയേണ്ടതല്ല പ്രകൃതിയും മറ്റു ജീവനുകളും. പ്രകൃതിസൗന്ദര്യം നമ്മൾ ആസ്വദിച്ച് തന്നെ ജീവിക്കുക. വിവേകവും വികാരവും ദൈവം ഒരുമിച്ച് തന്നത് മനുഷ്യർക്ക് മാത്രമാണ്. അത് നാം സ്വയം മനസിലാക്കി ഒരു പൂമ്പാറ്റ എങ്ങനെയാണോ ഒാടി നടന്ന് പൂക്കളിൽ നിന്ന് തേൻ നുകരുന്നത് അത്പോലെ ഈ ലോകത്തിൽ നിന്ന് അറിവുകൾ നുകരുവാൻ നമ്മൾ ശ്രമിക്കണം, ആ അറിവുകൾ പ്രകൃതിക്കും മറ്റു ജീവജാലങ്ങൾക്കും ദോഷം വരാത്തരീതിയിൽ മനുഷ്യർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിക്കുക. നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്ത് കൊണ്ട് നമുക്ക് ഒരുമിച്ച് തന്നെ ഈ മഹാമാരിയെ അതിജീവിക്കാം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും...എന്ന ശുഭപ്രതീക്ഷയോടെ,</p> | ജാതി-മത-വർഗ്ഗീയതകൾ പുലർത്തുന്ന ഈ ലോകത്തും മനുഷ്യരെ ഒരുമിപ്പിക്കണമെങ്കിൽ ഇതുപോലത്തെ അണുക്കളും പ്രകൃതിദുരന്തങ്ങളും വേണമെന്ന് സാരം. നമ്മൾ മനസിലാക്കേണ്ടത് ഈ ലോകം നമ്മുടേത് മാത്രമല്ല. മനുഷ്യരുടെ അഹങ്കാരവും സ്വർത്ഥതയും കാണിച്ച് നശിപ്പിച്ച് കളയേണ്ടതല്ല പ്രകൃതിയും മറ്റു ജീവനുകളും. പ്രകൃതിസൗന്ദര്യം നമ്മൾ ആസ്വദിച്ച് തന്നെ ജീവിക്കുക. വിവേകവും വികാരവും ദൈവം ഒരുമിച്ച് തന്നത് മനുഷ്യർക്ക് മാത്രമാണ്. അത് നാം സ്വയം മനസിലാക്കി ഒരു പൂമ്പാറ്റ എങ്ങനെയാണോ ഒാടി നടന്ന് പൂക്കളിൽ നിന്ന് തേൻ നുകരുന്നത് അത്പോലെ ഈ ലോകത്തിൽ നിന്ന് അറിവുകൾ നുകരുവാൻ നമ്മൾ ശ്രമിക്കണം, ആ അറിവുകൾ പ്രകൃതിക്കും മറ്റു ജീവജാലങ്ങൾക്കും ദോഷം വരാത്തരീതിയിൽ മനുഷ്യർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിക്കുക. നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്ത് കൊണ്ട് നമുക്ക് ഒരുമിച്ച് തന്നെ ഈ മഹാമാരിയെ അതിജീവിക്കാം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും...എന്ന ശുഭപ്രതീക്ഷയോടെ,</p> | ||
{{BoxBottom1 | |||
| പേര്= മുഹമ്മദ് ഫർഹാൻ എസ് | |||
| ക്ലാസ്സ്= IX D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42067 | |||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Naseejasadath|തരം=കവിത}} |