"K.N.N.M.V.H.S.S PAVITRESWARAM/അക്ഷരവൃക്ഷം/കൊറോണ കാലത്തിനൊരു സ്മൃതിഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Kannans എന്ന ഉപയോക്താവ് K.N.N.M.V.H.S.S PAVITRESWARAM/അക്ഷരവൃക്ഷം/കൊറോണ കാലത്തിനൊരു സ്മൃതിഗീതം എന്ന താൾ [[കെ.എൻ.എൻ.എ...) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=കൊറോണകാലത്തിനൊരു സ്മൃതി ഗീതം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=3<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center><poem> | |||
കൊറോണ എന്ന മൂന്നക്ഷരം | |||
ലോകമാകെ പിടിച്ചുലച്ചുവല്ലോ | |||
ജീവജാലങ്ങളെ കൂട്ടിലിട്ട | |||
മനുഷ്യനെ കൊറോണ കൂട്ടിലാക്കി | |||
ഭൂലോകമാകവെ ആഞ്ഞുവീശി | |||
കാട്ടുതീപോലെ പടർന്നുകേറി | |||
മാനുഷ്യരെല്ലാം പകച്ചുപോയി | |||
പുറത്തിറങ്ങാനാകാതെ കഴിച്ചുകൂട്ടി | |||
തൊഴിൽശാലകൾ പുക തുപ്പിയില്ല | |||
വാഹനങ്ങളും പോർച്ചിലുറക്കമായി | |||
മാലിന്യമില്ലാത്ത നീലവാനിൽ | |||
പേരറിയാപക്ഷികൾ പാട്ടുപാടി | |||
സ്പാടികപാത്രസുതാര്യതയിൽ | |||
പാടിച്ചിരിച്ചുപുഴയൊഴുകി | |||
മാലിന്യമുക്തമായ് പ്രകൃതിമാറി | |||
ഹാ യെത്രസുന്ദരം പോയകാലം | |||
ആഢംബരത്തിൽ മദിച്ച മർത്യൻ | |||
സ്വന്തഭവനം നരകമാക്കി | |||
സമയമില്ലായ്മ ഫാഷനാക്കി | |||
മദ്യലഹരിയിൽ നിലമറന്നു | |||
പ്രകൃതിയോരോന്നിനും എണ്ണിയെണ്ണി | |||
കണക്കുചോദിക്കുന്ന കാലമായി | |||
ഇനിയൊരുപാഠം പഠിക്കുകനാം | |||
പ്രകൃതിയെ സ്നേഹിക്കാൻ തുനിയുക നാം | |||
നല്ലോരു നാളെക്കായ് യത്നിച്ചിടാം | |||
നല്ലൊരു നാളെക്കായ് ഒത്തുചേരാം | |||
</center></poem> | |||
{{BoxBottom1 | |||
| പേര്= ശിവജിത്ത് പി എസ് | |||
| ക്ലാസ്സ്= 9 H <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കെ.എൻ.എൻ.എം.വി.എച്ച്.എസ്.എസ് പവിത്രേശ്വരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= കൊട്ടാരക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Kannans|തരം=ലേഖനം}} |
13:59, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണകാലത്തിനൊരു സ്മൃതി ഗീതം
കൊറോണ എന്ന മൂന്നക്ഷരം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം