GEMS HS
27 ഏപ്രിൽ 2020 ചേർന്നു
താൾ ശൂന്യമാക്കി |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
== അതിജീവനം == | |||
<center> <poem> | |||
എന്നും ഓർത്തിടാം | |||
ഒരു ബന്ധനകാലം. | |||
മനസുകളുടെ കുരുതിയല്ല | |||
കരുതലാണീ ബന്ധനകാലം. | |||
ലോകനന്മയ്ക്കായി ഒന്നായി | |||
കൈകളല്ല മനസുകൾ ചേർത്തിടാം . | |||
വില്ലനാവും കൊറോണയെ തുരത്തിടാൻ | |||
നല്ല നാളേക്കായി ഒന്നായി പറഞ്ഞിടാം | |||
"ഇത് കേരളമാണ് | |||
നമ്മൾ അതിജീവിക്കും | |||
ഈ കാലവും കടന്നുപോകും ' | |||
കാത്തിരിപ്പു നാമാ നല്ല നാളേക്കായി . | |||
</poem> </center> | |||