Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 6: |
വരി 6: |
|
| |
|
| <center> <poem> | | <center> <poem> |
|
| |
| (കവിത)✍️✍️ | | (കവിത)✍️✍️ |
| ലോകം മുഴുവൻ ഭീതിയിലാഴ്ത്തി | | ലോകം മുഴുവൻ ഭീതിയിലാഴ്ത്തി |
10:33, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
(കവിത)✍️✍️
ലോകം മുഴുവൻ ഭീതിയിലാഴ്ത്തി
കോവിഡ് എന്ന മഹാമാരിയെ
തുരത്താൻ കഴിയാതെ ഈ ലോകം വിറങ്ങലിക്കുന്നു.
മരിച്ചു വീഴുന്ന മനുഷ്യജന്മങ്ങൾ
എവിടെയാണിവർക്കാശ്വാസ०
വ്യാധിയുടെയു० പേടിയുടെയു० ഇടയിൽ
ഉഴറുന്ന ജനതയെ ആശ്വാസിപ്പിക്കാൻ ആരുണ്ടിവിടെ - ആരുണ്ടിവിടെ
പ്രകൃതിയെ നശിപ്പിച്ച മനുഷ്യാ നീ അറിയുക
നിന്നെയും നശിപ്പിക്കാൻ
ഗർവ്വിൻ്റെയും അഹങ്കാരത്തിൻ്റേയും
നടുവിൽ നിന്നെയും നശിപ്പിക്കാൻ വന്ന
മഹാമാരി പെയ്യിതിറങ്ങുന്നത് കാണുക നീ
എവിടെയും ആളനക്കമില്ല
അടഞ്ഞുകിടക്കുന്ന തെരുവോരങ്ങൾ
ചലനങ്ങളില്ലാത്ത പട്ടണങ്ങൾ നഗരങ്ങൾ
വാഹനങ്ങളുടെ ഹോണടികളില്ലാത്ത
ഇന്നുവരെ കാണാത്ത കാഴ്ച്ചകൾ
കണ്ടു നീ വിറങ്ങലിക്കുന്നു
മനുഷ്യജന്മങ്ങൾ പിടഞ്ഞു വീഴുന്നത്
കാൺകെ പ്രകൃതിപോലും വിറങ്ങലിക്കുന്നു
എങ്ങനെ തുരത്തുമീ മഹാമാരിയെ
പല വഴികൾ തേടുന്നു ഭരണകർത്താക്കൾ
ആതുരസേവകർ മരിച്ചു വീഴുന്നു
എങ്ങും കണ്ണീർ കണങ്ങൾ മാത്രം
എന്നു തീരുമീ ദുരിത നാളുകൾ
കാത്തിരിക്കുന്നു മനുഷ്യജന്മങ്ങൾ
തുരത്തും ഞങ്ങളീ മഹാമാരിയെ
സമൂഹ അകലം പാലിക്കുക നമ്മൾ
വീടുകളിൽ ഒതുങ്ങികൂടുക നമ്മൾ
പുറത്തിറങ്ങാതെ ഈ മഹാമാരിയെ
തുരത്തുക നമ്മൾ തുരത്തുക നമ്മൾ
ഈ മഹാമാരിയെ തുരത്തുക നമ്മൾ
സിയ സുരേഷ്. കെ
5ാ० തരം
|