"ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ശുചിത്വം
| തലക്കെട്ട്=   ശുചിത്വം
| color=4
| color=   3

<poem>
<poem>

നമ്മുടെ നാട്ടിലാകെ ഇപ്പോൾ പനി പിടിച്ചിരിയ്ക്കുകയാണല്ലോ കൂട്ടുകാരെ!<
ഈ അസുഖങ്ങളെല്ലാം വരുന്നത് എങ്ങനെയാണെന്ന് അറിയാമോ? ശുചിത്വം ഇല്ലാത്തത്<
കൊണ്ടാണ് കേട്ടോ.ശുചിത്വം രണ്ടുതരമുണ്ട്.<
വ്യക്തിശുചിത്വവും, പരിസരശുചിത്വവുമാണ് അത്.
വ്യക്തിശുചിത്വം എന്നാൽ സ്വന്തം ശുചിത്വമാണ്.ശുചിത്വമില്ലാതിരുന്നാൽ <
അണുക്കൾ നമ്മുടെ ശരിരത്തിൽ പ്രവേശിച്ച് പല അസുഖങ്ങളും ഉണ്ടാക്കുന്നു..<
കുട്ടികളായ നമ്മൾ പ്രത്യേകം ശുചിത്വശീലം പാലിക്കേണ്ടതാണ്.അത്<
എങ്ങനെയാണെന്നോ? നമുക്ക് നോക്കാം.<
ദിവസവും രണ്ടുനേരം പല്ല്തേയ്ക്കുക<
ദിവസവും കുളിയ്ക്കുക<
ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകുക<
വ‍‍ൃത്തിയുളള വസ്ത്രങ്ങൾ ധരിക്കുക<
നഖം വെട്ടുക<
പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണം കഴിയ്ക്കരുത്<
ആഹാരത്തിനുമുമ്പും ശേഷവും കൈയ്യും വായും കഴുകണം<
ടോയ് ലറ്റ് ഉപയോഗത്തിനുശേഷം കൈകൾ സോപ്പിട്ട് കഴുകുക<
ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങളുംപാലിക്കുമല്ലോ കൂട്ടുകാരെ!<
ഉറപ്പായും ചെയ്യണം കേട്ടോ.<
അതുപോലെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും.വീടും പരിസരവും വൃത്തിയായി<
എപ്പോഴും വെയ്ക്കണം.മലിനജലം കെട്ടികിടക്കാതെയും മാലിന്യങ്ങൾ<
ചുറ്റുപാടും വലിച്ചെറിയാതെയും ശ്രദ്ധിക്കണം.കൊതുകും ഈച്ചയും വളരാതെ നോക്കണം.<
ജലം മലിനമാകാതെ സൂക്ഷിക്കണം.കൂട്ടുകാരെ ഇവയെല്ലാം പാലിക്കാൻ നാം കടമപ്പെട്ടവരാണ്<
എന്ന കാര്യം എപ്പോഴും ഓർക്കണം
"ശുചിത്വമുളള ശരീരത്തിലെ ആരോഗ്യം ഉണ്ടാവൂ,<
ശുചിത്വമുളള നാട്ടിലെ ആരോഗ്യമുളള ജനതയുണ്ടാവൂ".
നമ്മുടെ നാട്ടിലാകെ ഇപ്പോൾ പനി പിടിച്ചിരിയ്ക്കുകയാണല്ലോ കൂട്ടുകാരെ!
</poem>
ഈ അസുഖങ്ങളെല്ലാം വരുന്നത് എങ്ങനെയാണെന്ന് അറിയാമോ?
ശുചിത്വം ഇല്ലാത്തത് കൊണ്ടാണ് കേട്ടോ.
ശുചിത്വം രണ്ടുതരമുണ്ട്.
വ്യക്തിശുചിത്വവും, പരിസരശുചിത്വവുമാണ് അത്.
വ്യക്തിശുചിത്വം എന്നാൽ സ്വന്തം ശുചിത്വമാണ്.
ശുചിത്വമില്ലാതിരുന്നാൽ അണുക്കൾ നമ്മുടെ ശരിരത്തിൽ പ്രവേശിച്ച് പല അസുഖങ്ങളും ഉണ്ടാക്കുന്നു..
കുട്ടികളായ നമ്മൾ പ്രത്യേകം ശുചിത്വശീലം പാലിക്കേണ്ടതാണ്.
അത്എങ്ങനെയാണെന്നോ? നമുക്ക് നോക്കാം.
ദിവസവും രണ്ടുനേരം പല്ല് തേയ്ക്കുക
ദിവസവും കുളിയ്ക്കുക
ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകുക
വ‍‍ൃത്തിയുളള വസ്ത്രങ്ങൾ ധരിക്കുക
നഖം വെട്ടുക
പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണം കഴിയ്ക്കരുത്
ആഹാരത്തിനുമുമ്പും ശേഷവും കൈയ്യും വായും കഴുകണം
ടോയ്‍ലറ്റ് ഉപയോഗത്തിനുശേഷം കൈകൾ സോപ്പിട്ട് കഴുകുക
ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങളുംപാലിക്കുമല്ലോ കൂട്ടുകാരെ!
ഉറപ്പായും ചെയ്യണം കേട്ടോ.
അതുപോലെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും.
വീടും പരിസരവും വൃത്തിയായി എപ്പോഴും വെയ്ക്കണം.
മലിനജലം കെട്ടികിടക്കാതെയും മാലിന്യങ്ങൾ ചുറ്റുപാടും വലിച്ചെറിയാതെയും ശ്രദ്ധിക്കണം.
കൊതുകും ഈച്ചയും വളരാതെ നോക്കണം..
ജലം മലിനമാകാതെ സൂക്ഷിക്കണം.
കൂട്ടുകാരെ ഇവയെല്ലാം പാലിക്കാൻ നാം കടമപ്പെട്ടവരാണ് എന്ന കാര്യം എപ്പോഴും ഓർക്കണം
"ശുചിത്വമുളള ശരീരത്തിലെ ആരോഗ്യം ഉണ്ടാവൂ,
ശുചിത്വമുളള നാട്ടിലെ ആരോഗ്യമുളള ജനതയുണ്ടാവൂ".
</poem>

{{BoxBottom
{{BoxBottom1
| പേര്=ശ്രീഗൗരി ടി ജി
| പേര്= ശ്രീഗൗരി ടി ജി
| ക്ലാസ്സ്= 1 B
| ക്ലാസ്സ്=   1 B
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ= ജി._ബി._എൽ._പി._എസ്._കൊടുവായൂർ
| സ്കൂൾ=   ജി._ബി._എൽ._പി._എസ്._കൊടുവായൂർ
| സ്കൂൾ കോഡ്=21545
| സ്കൂൾ കോഡ്= 21545
| ഉപജില്ല=കൊല്ലങ്കോട്
| ഉപജില്ല=കൊല്ലങ്കോട്
| ജില്ല= പാലക്കാട്
| ജില്ല= പാലക്കാട്
| തരം=ലേഖനം
| തരം=   ലേഖനം
| color= 5
| color=    3

{{Verification4|name=Padmakumar g| തരം= ലേഖനം }}
{{Verification4|name=Padmakumar g| തരം= ലേഖനം }}