"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ ഫിദ.വി | | പേര്= ഫാത്തിമ ഫിദ.വി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 F <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 20: | വരി 20: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
23:37, 1 മേയ് 2020-നു നിലവിലുള്ള രൂപം
നന്ദി കൊറോണ
കോറോണ നമ്മുടെ നാട്ടിൽ പടർന്നു പിടിക്കുകയാണ്. അതുകൊണ്ട് നാം ഭയപ്പെടുകയല്ല വേണ്ടത് ജാഗ്രത ആണ്. കോറോണോ അല്ലെങ്കിൽ കോവിഡ് 19 എന്നത് ഒരു വൈറസ് ആണെന്ന് നമുക്കറിയാം. ഈ കോറോണോ വൈറസിനെ നമ്മുടെ നാട്ടിൽ നിന്ന് എങ്ങനെ തുരത്താം എന്നത് പലരും കണ്ടത്തുകയാണ്. ഈ കോവിഡ് 19 എന്ന വൈറസ് ചൈനയിൽ നിന്ന് തുടങ്ങി ഇന്ന് പലയിടത്തും എത്തി കഴിഞ്ഞു. ഈ വൈറസ് ഉള്ള മനുഷ്യന്റെ സമീപത്തേക്ക് മറ്റാരും പ്രവേശിക്കാനും ഭയപ്പെടും. ഡോക്ടറും നഴിസും ഇവരെ പരിശോധിക്കുന്നത് തന്നെ എല്ലാ യിടവും മറച്ചിട്ടാണ്. നാം അങ്ങാടിയിലേക്കോ മറ്റു വല്ല സ്ഥലങ്ങളിലേക്കോ പോകരുത്. പോകുന്നത് അത്യാവശ്യം ആണെങ്കിൽ മാസ്ക് അല്ലെങ്കിൽ ടവ്വൽ പോലോത്തവ ധരിച്ചിട്ടാവണം. നാം കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. അങ്ങാടിയിൽ നിന്നോ മറ്റു എവിടെയെങ്കിൽ നിന്നോ വന്നാൽ കൈ സോപ്പ് സാബോൺ ഹാൻഡ് വാഷ് തുടങ്ങിയവ ഉപയോഗിച്ച് നന്നായി കൈ കഴുകണം. ഇതുപോലെ കാശ് തൊട്ടാലും കഴുകണം. നമ്മുടെ ജീവൻ വേണ്ടിയാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഇതു ലംഘിക്കരുത്. ഇത് വലിയ തെറ്റും അപകടവും ആണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം