"ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/മനുജാ മടങ്ങുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:25, 1 മേയ് 2020-നു നിലവിലുള്ള രൂപം

മനുജാ മടങ്ങുക


 കടലമ്മയിതാ കേഴുന്നു മനുജാ...
ഞങ്ങൾതൻ അതിർ കടക്കാൻ നിർബന്ധിക്കരുതേ
വനദേവതയിതാ ‍ഞരങ്ങുന്നു‍‍ മർത്യാ
ഞങ്ങൾതൻ അതിർ വെട്ടിപിടിക്കരുതേ

 വായുഭവാനിതാ യാചിക്കുന്നു മനുഷ്യാ
ഞങ്ങളെ മലിനമാക്കി നശിപ്പിക്കരുതേ
 ജലദേവതയിതാ കേഴുന്നു മാനവരേ
 ഞങ്ങൾ തെളിമയോടെ ഒഴുകട്ടേ

ഭൂമിതൻ ഗദ്ഗദം കേൾക്കുവാൻ മനുജാ
മനസ്സില്ലാത്തിടത്തോളം കാലം
സ്വൈര്യമായി ‍‍ജീവിക്കുവാൻ നിനക്കാവതില്ല
എന്നോർത്ത് മടങ്ങുക നല്ല നാളുകളിലേക്ക്

ആദിത്യലക്ഷ്മി
5 B ഗവ. എൽ. പി. എസ്. വിളപ്പിൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത