"എസ്.ഒ.എച്ച്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/എൻ ദുഃഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കവിത |
No edit summary |
||
| വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
എന്നമ്മയില്ലാ നേരം അമ്മക്ക് പകരമായ് എൻ തൊട്ടിലിന്നരികെ എൻ ചേച്ചിയുണ്ട് | എന്നമ്മയില്ലാ നേരം അമ്മക്ക് പകരമായ് | ||
അമ്മയെ പോലെ താരാട്ടുപാട്ടിൻ ഈണമെൻ ചേച്ചിയും മൂളിയിട്ടുണ്ട് | എൻ തൊട്ടിലിന്നരികെ എൻ ചേച്ചിയുണ്ട് | ||
അമ്മയുടെ താരാട്ടുപാട്ടിന്റെ ഈണം കേട്ടിട്ടുമെത്ര നാളേറയായി... | അമ്മയെ പോലെ താരാട്ടുപാട്ടിൻ | ||
അമ്മയില്ലാ ദുഃഖം എന്നിൽ കാണിക്കാതെ കണ്ണീർ തുടക്കുമെന്റെ ചേച്ചി | ഈണമെൻ ചേച്ചിയും മൂളിയിട്ടുണ്ട് | ||
രാവിന്റെ നടുവിലെ എൻ കൊച്ചു സ്വപ്നങ്ങൾ എന്നെ | അമ്മയുടെ താരാട്ടുപാട്ടിന്റെ ഈണം | ||
എന്നെ തലോടാനായ് എന്നെ സ്നേഹിക്കാനായ് ഒരു ചേച്ചിയുണ്ടായതു എന്റെ ഭാഗ്യം | കേട്ടിട്ടുമെത്ര നാളേറയായി... | ||
അക്കരെ മാവിൻ | അമ്മയില്ലാ ദുഃഖം എന്നിൽ കാണിക്കാതെ | ||
ചുവട്ടിലെ ഊഞ്ഞാലിൽ | കണ്ണീർ തുടക്കുമെന്റെ ചേച്ചി | ||
രാവിന്റെ നടുവിലെ എൻ കൊച്ചു സ്വപ്നങ്ങൾ | |||
എന്നെ അലട്ടിക്കരയിക്കുമ്പോൾ | |||
എന്നെ തലോടാനായ് എന്നെ സ്നേഹിക്കാനായ് | |||
ഒരു ചേച്ചിയുണ്ടായതു എന്റെ ഭാഗ്യം | |||
അക്കരെ മാവിൻ ചുവട്ടിലെ ഊഞ്ഞാലിൽ | |||
എന്നെ ആകാശയാത്രാ നടത്തിക്കുമെൻ ചേച്ചി | എന്നെ ആകാശയാത്രാ നടത്തിക്കുമെൻ ചേച്ചി | ||
രാത്രിയുടെ ഇരുളിൽ മാനത്തു കാണുന്ന അമ്പിളിയാണ് എന്റമ്മയെന്ന് പണ്ടൊരിക്കൽ മാനത്ത് ചൂണ്ടി എൻ ചേച്ചി പറഞ്ഞതും ഓർമ്മയുണ്ട് | രാത്രിയുടെ ഇരുളിൽ മാനത്തു കാണുന്ന അമ്പിളിയാണ് | ||
അമ്മയില്ലാ ദുഃഖം ചേച്ചിയിൽ കണ്ടു എൻ കുഞ്ഞു മനസ്സ് നീറി | എന്റമ്മയെന്ന് പണ്ടൊരിക്കൽ മാനത്ത് ചൂണ്ടി | ||
അമ്മക്ക് പകരം ചേച്ചിയുണ്ടെങ്കിലും അമ്മയോളമായ് ഞാനൊന്നുമേ | എൻ ചേച്ചി പറഞ്ഞതും ഓർമ്മയുണ്ട് | ||
അമ്മയില്ലാ ദുഃഖം ചേച്ചിയിൽ കണ്ടു | |||
എൻ കുഞ്ഞു മനസ്സ് നീറി പോയിട്ടുണ്ട്.... | |||
അമ്മക്ക് പകരം ചേച്ചിയുണ്ടെങ്കിലും | |||
അമ്മയോളമായ് ഞാനൊന്നുമേ കണ്ടിട്ടില്ല | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഫെബ്ന ജെബിൻ എം | ||
| ക്ലാസ്സ്= 8D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 8D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എസ്.ഒ.എച്ച്.എസ്. അരീക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 48002 | | സ്കൂൾ കോഡ്= 48002 | ||
| ഉപജില്ല= | | ഉപജില്ല= അരീക്കോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= കവിത}} | |||