"എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/വേനൽ മഴ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വേനൽ മഴ... <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar| തരം=കവിത}}

12:14, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വേനൽ മഴ...

വേനൽമഴ പെയ്തല്ലോ..
 തിമിർത്തു തിമിർത്തു പെയ്തല്ലോ..
 ഇടിയും മിന്നലും വന്നല്ലോ..
 കളിത്തോണി ഉണ്ടാക്കി കളിച്ചല്ലോ..
 വേനൽമഴ പെയ്തല്ലോ..
 തിമിർത്തു തിമിർത്തു പെയ്തല്ലോ..
 ദാഹിച്ചു നിൽക്കും ഭൂമിയത്..
 ആർത്തിയോടെ കുടിച്ചല്ലോ..
 വേനൽമഴ പെയ്തല്ലോ..
 തിമിർത്തു തിമിർത്തു പെയ്തല്ലോ..
 പക്ഷിമൃഗാദികളൊക്കെയും..
 കുളിരണിഞ്ഞു രസിച്ചല്ലോ..

ആയിഷ ഇൽഫ.ബി
2.B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത