"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി/അക്ഷരവൃക്ഷം/സഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താളിലെ വിവരങ്ങൾ {{പെട്ടെന്ന് മായ്ക്കുക|ഉപയോഗശുന... എന്നാക്കിയിരിക്കുന്നു
വരി 1: വരി 1:
{{BoxTop1
{{പെട്ടെന്ന് മായ്ക്കുക|ഉപയോഗശുന്യം}}
| തലക്കെട്ട്=  സഹനം
| color=1
}}
<center> <poem>
എന്തിന് ഭൂമീദേവീ നീ ഇങ്ങനെ
സഹിക്കുന്നു ...... പ്രതികരിക്ക  .....
നിന്റെ സമ്പത്തായ വൃക്ഷലതാദികൾ
പുഴകൾ , വയലുകൾ, മലകൾ, മണ്ണ്ലകൾ
എല്ലാം നശിപ്പിക്കും ഈ മാനവർക്ക്
തക്ക ശിക്ഷ കൊടുക്ക ദേവീ
വിഷ വാതകങ്ങൾ പുറന്തള്ളി
അന്തരീക്ഷത്തെ നശിപ്പിക്കുന്ന ദുഷ്ടൻമാർ
എല്ലാമറി‍ഞ്ഞിട്ടുമെന്തിന് നീ സഹനം
കൊടുക്ക കൊടുക്ക തക്കശിക്ഷ
യുദ്ധവും കാട്ടുതീയും കൊടുംവേനലും
എന്തിനീ സഹനം ദേവീ
നിന്നെ നശിപ്പിക്കാൻ നോക്കുന്ന എല്ലാരേം
ശിക്ഷിക്ക നീ ഭൂമീദേവീ
</poem> </center>
{{BoxBottom1
| പേര്= അനിരുദ്ധ്  ഇ.പി
| ക്ലാസ്സ്=    8 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി
| സ്കൂൾ കോഡ്= 45021
| ഉപജില്ല=  കുറവിലങ്ങാട്   
| ജില്ല= കോട്ടയം
| തരം=  കവിത 
| color=  1 
}}
{{Verification4|name=Kavitharaj| തരം= കവിത}}