"വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/മയിലമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സാൻവി കെ എസ്‌ വിളക്കോട്ടൂർ എൽ പി സ്കൂൾ പാനൂർ കണ്ണൂർ 
| പേര്= സാൻവി കെ എസ്‌  
| ക്ലാസ്സ്=    1 B
| ക്ലാസ്സ്=    1 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

20:33, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മയിലമ്മ

മഴ മഴ മഴ മഴ മഴ വന്നു
ഒരു മഴ ചെറുമഴ മഴ വന്നു
 മയിലമ്മേ മയിലമ്മേ
നൃത്തമാടു മയിലമ്മേ
എന്തൊരു ഭംഗി നിൻമേനി
എന്തൊരു ചന്തം നിൻപീലി
പീലിവിടർത്തും മയിലമ്മേ
ആരു നിനക്കേകി ഈ ചന്തം
 മഴവില്ലിനഴകുള്ള പൊൻചന്തം
 

സാൻവി കെ എസ്‌
1 B [[|വിളക്കോട്ടൂർ എൽ പി സ്കൂൾ]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത