|
|
വരി 1: |
വരി 1: |
| {{പെട്ടെന്ന് മായ്ക്കുക|മറ്റൊരു താൾ നിലവിലുണ്ട്}}
| |
|
| |
|
| {{BoxTop
| |
| | തലക്കെട്ട്=കൊച്ചുമുല്ല
| |
| | color=3
| |
| }}
| |
| <center> <poem>
| |
| മുറ്റത്ത് നാട്ടു ഞാൻ കൊച്ചുമുല്ല
| |
| വെള്ളമൊഴിച്ചു ഞാൻ നോക്കി എന്നും
| |
| പൂവിരിയാനായ് കാത്തിരുന്നു
| |
| പൂമ്പാറ്റ പാറുന്നു ചുറ്റുമായി
| |
| ഇന്നി പൂക്കൾ വിരിഞ്ഞു നീളെ
| |
| പൂമണം എല്ലായിടത്തുമെത്തി
| |
| പൂന്തേൻ കുടിക്കുവാൻ ഒത്തുകൂടി
| |
| അഴകുള്ള പൂവമ്പാറ്റ തേൻ കുടിച്ച്
| |
| ആനന്ദമെന്നുള്ളിൽ ആർത്തു പൊങ്ങി
| |
| തുള്ളിക്കളിച്ചു ഞാൻ താളമിട്ടു
| |
| വാടാതെ ഓടിയാതെ നോക്കിയെന്നും
| |
| മുല്ലക്ക് കാവലായ് കാത്തിരുന്നു.
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്=നിഹ ഫാത്തിമ
| |
| | ക്ലാസ്സ്= 3എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി എം എൽ പി എസ് മുണ്ടേങ്ങര
| |
| | സ്കൂൾ കോഡ്=18566
| |
| | ഉപജില്ല= മഞ്ചേരി
| |
| | ജില്ല=മലപ്പുറം
| |
| | തരം=കവിത
| |
| | color=4
| |
| }}
| |