"കുറ്റിപ്പുറം എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വ ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലം | color=5}} ആരോഗ്യമുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
   ആരോഗ്യമുള്ള തലമുറഉണ്ടാകണമെങ്കിൽ ശരീരവും പരിസരവും ഒരുപോലെ സൂക്ഷിക്കണം. നാം ശ്വസിക്കുന്ന വായുവിലും പരിസരങ്ങളിലും മാലിന്യം നിറഞ്ഞിരിക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ട് നമ്മുടെ ജീവിതം അവസാനിക്കുന്നു. ഇതിൽ നിന്ന് മോചനം ഉണ്ടാകണമെങ്കിൽ ശുചിത്വം ശീലിക്കണം. കുട്ടികൾ  ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക. ഭക്ഷണത്തിന് മുമ്പ് സോപ്പിട്ട് കൈ കഴുകുക.നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ സൂക്ഷിക്കുക.

{{BoxBottom1 | പേര്=ശിവ തീർത്ഥ | ക്ലാസ്സ്= 5 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കുറ്റിപ്പുറം എൽ പി എസ് | സ്കൂൾ കോഡ്= 14441| ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 2}}
{{BoxBottom1 | പേര്=ശിവ തീർത്ഥ | ക്ലാസ്സ്= 5 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കുറ്റിപ്പുറം എൽ പി എസ് | സ്കൂൾ കോഡ്= 14441| ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 2
}}
{{Verification4 | name=MT 1259| തരം=  ലേഖനം}}
2,501

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/911403" എന്ന താളിൽനിന്ന് ശേഖരിച്ചത്