"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/ഭയമില്ല നമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭയമില്ല നമുക്ക് | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= ഭയമില്ല നമുക്ക്     
| തലക്കെട്ട്= ഭയമില്ല നമുക്ക്     
| color=    2     
| color=    2     
}}
<center> <poem>
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ ...
കണ്ണി പൊട്ടിക്കാം നമുക്കീ
ദുരന്തത്തിന്നലയാടികളിൽ നിന്നു
മുക്തി നേടാം
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കീടാം ഹസ്തദാനം
അൽപ്പകാലം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലോ ?
ആരോഗ്യരക്ഷയ്ക്ക് നൽകും 
നിർദേശങ്ങൾ പാലിച്ചിടാം
മടിക്കാതെ ആശ്വാസമേകുന്ന 
ശുഭവാർത്ത കേൾക്കുവാൻ ഒരു-
മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ-
ബോധത്തോടെ മുന്നേറിടാം
ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ
സമർപ്പിക്കാം
ഈ ലോക നന്മയ്ക്കു വേണ്ടി...
</poem> </center>
{{BoxBottom1
| പേര്=  ഡോൺ മാത്യു
| ക്ലാസ്സ്=    3 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      സെന്റ് മാത്യൂസ്  എൽ പി സ്കൂൾ കടനാട്     
| സ്കൂൾ കോഡ്= 31220
| ഉപജില്ല=      രാമപുരം 
| ജില്ല=  കോട്ടയം
| തരം=  കവിത   
| color=      5
}}
}}
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/909468" എന്ന താളിൽനിന്ന് ശേഖരിച്ചത്