"എ.എൽ.പി.എസ്. വടക്കുമുറി/അക്ഷരവൃക്ഷം/ലോക് ഡൗണും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=ലോക് ഡൗണും പ്രകൃതിയും | | തലക്കെട്ട്=ലോക് ഡൗണും പ്രകൃതിയും |
11:57, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോക് ഡൗണും പ്രകൃതിയും
തീർച്ചയായും ലോക് ഡൗൺ നമുക്ക് നല്ലൊരു പ്രകൃതിയെ സമ്മാനിച്ചു കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തിൽ ശുദ്ധവായുവിൻ്റെ സാന്നിധ്യം വന്നുകൊണ്ടിരിക്കുകയാണ്. പ്രകൃതിയും പ്രകൃതിയുടെ മക്കളായ പക്ഷികളും മൃഗങ്ങളും വളരെ സന്തോഷത്തിലാണ്. പ്രകൃതിയെ മലിനമാക്കി കൊണ്ടിരുന്ന ഫാക്ടറികൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. എങ്ങും ഇപ്പോൾ ശുദ്ധവായു നിറഞ്ഞ ഇളം കാറ്റ് അടിച്ചു കൊണ്ടിരിക്കുകയാണ്. തീർച്ചയായും ഈ ലോകം നമുക്ക് നല്ലൊരു പ്രകൃതിയെ സമ്മാനിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങൾ ഈ ലോക് ഡൗണിൽ പ്രകൃതിയോട് കാണിച്ചു കൊണ്ടിരിക്കുന്ന ഈ നല്ല പ്രവർത്തനങ്ങൾ ലോക്ഡൗണിന് ശേഷവും തുടർന്നാൽ നമുക്ക് പ്രകൃതി നല്ല ദിനങ്ങൾ സമ്മാനിക്കും. അതിനായി നമുക്ക് പ്രകൃതിയെ നല്ലനിലയിൽ കൊണ്ടുപോകാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം